വായന

പഴമരപ്പച്ചകളുടെ കവിത

പി.ടി. ബിനുവിന്റെ 'പ്രതി എഴുതിയ കവിത'യ്‌ക്കൊരു വായന ചെറുതുകളുടെ അപരിമേയ സാധ്യതകളിലാണ് ഉത്തരാധുനിക കവിത നിലകൊള്ളുന്നത്. നായകത്വത്തെയും ദ്വന്ദ്വാത്മക വൈരുദ്ധ്യങ്ങളെയും തകർത്തുകളയുന്ന സമകാലിക മലയാളകവിത

Read More