കവിത

അടയാളപ്പെടുത്തലുകൾ!

തടയണ ഭേദിച്ച് അടിയുടുപ്പിൽ ഒപ്പുവച്ച ചുവപ്പ്, ബാല്യത്തെ അടിയറവു പറയിച്ചെന്ന് കേട്ടവരൊക്കെ ആവർത്തിക്കുന്നു. എന്റെ ബാല്യം ഒറ്റ നിമിഷത്താൽ നഷ്ടപ്പെടില്ലയെന്ന കരച്ചിൽ ആരും അറിയുന്നേയില്ല. കുട്ടി എന്ന വാത...

Read More