ലേഖനം

മല്ലു വിലാസം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് പുകഴ്ത്തിയാല്‍ ദൈ്വപായനനായ മല്ലു തല്‍ക്ഷണം വിരോധാഭാസം കൊണ്ടു കടുകുവറുത്ത് പ്രബുദ്ധത ...

Read More