കവിത നീലച്ചിറക് എം. പ്രകാശൻ July 26, 2018 0 പച്ച കലർന്ന ചാര നിറത്തിലുള്ള മഞ്ഞു നൂലു കൊണ്ട് നെയ്‌തെടുത്തതായിരുന്നു അവളുടെ അടിയുടുപ്പ്. എന്റെ ഗ്രീഷ്മ നിശ്വാസത്താൽ അതലിഞ്ഞ് അടർന്നു വീണ് ഒഴുകുവാൻ തുടങ്ങി നദിയിലൂടെ സമുദ്രത്തിലേക്ക്. അതേ സമയത്തുതന്നെ... Read More