കാട്ടൂർ മുരളി

മെഹ്ഫിൽ – എ – ഗസൽ അഥവാ ഗസൽപക്ഷികളുടെ രാഗസദസ്സ്

''ദിലേ നാദാൻ തുജെ ഹുവാ ക്യാ ഹെ, ആഖിർ ഇസ് ദർദ് കാ ദവാ ക്യാ ഹെ, ഹം ഹേ മുഷ്താഖ് ഔർ വോ ബേസാർ, യാ ഇലാഹി! യേ മാജ്‌രാ ക്യാ ഹേ?'' ലോകപ്രസിദ്ധനായ ഉർദു കവി മിർസാ ഘാലിബിന്റെ പ്രശ സ്തമായ ഒരു ഗസലിന്റെ ആദ്യ വരികളാ...

Read More