വായന ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ മധു ഇളയത് July 9, 2020 0 മൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുക... Read More