കവിത കള്ളരെന്നു കല്ലെറിയപ്പെടുന്നവർ ചിന്നു എസ്. March 27, 2020 ചിലനേരത്തൊരു പ്രേമക്കാറ്റുവീശും. കടലുപ്പിന്റെ കനത്ത മണമുള്ള ദിവസങ്ങളിലേയ്ക്ക്, നമ്മളിഴഞ്ഞു പോകും. പ്രേമത്തോളം പോന്ന മൗനത്തെ വായിച്ചും, അകലത്തോളം അതിരുകെട്ടിയ വാക്കുകളെ വരച്ചിട്ടും, നിലാവു കണ്ടിരിക്കു... Read More