വായന

ഉന്മാദം പൂണ്ട വർഗീയതയും അറ്റുപോയ വിരലുകളും

ക്രിസ്ത്യൻ കോളേജിൽ മൂന്നാം വർഷ ഡിഗ്രീ പരീക്ഷ നടക്കുമ്പോളാണ് പത്രങ്ങളിലൊക്കെ കോളജ് അധ്യാപകന്റെ കൈ വെട്ടിയ വാർത്തകൾ വന്നത്. ചാനലുകൾ മുഴുവൻ സമയവും ചർച്ചകൾ നടത്തിയതൊക്കെ ഇന്നുമോർക്കുന്നു. വായന കാര്യമായി ഇ...

Read More