കവിത

ഓറഞ്ചു ചോറു പാത്രം പേറുന്ന കുട്ടികൾക്കു വേണ്ടി

ഞാനവർക്കു വേണ്ടി സംസാരിക്കും. സ്‌കൂൾനാടകങ്ങളിൽ എട്ടു മരങ്ങൾ നിരന്നു നിൽക്കുന്ന സീനിൽ ആരും ശ്രദ്ധിക്കാതെ മൂന്നാമതായി നിൽക്കുന്നവൾക്ക്. സ്‌കൂൾ ക്യാപ്റ്റനോ ക്ലാസ് മോണിറ്ററോ ഒന്നുമല്ലാത്തൊരുവൾ. അവരവരുടെ വ...

Read More