അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു
ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി
ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു
ആഴക്കടലിൽ രാത്രി കണ്ടു
ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു
തിരമാലയിൽ പാട്...
ഭാവുകത്വമെന്നത് നിരന്തരം വിച്ഛേദിക്കുന്നതും വ്യവച്ഛേദിക്കപ്പെടുന്നതുമായ പരികല്പനയാണ്. പഴയതിനോടുള്ള അസംതൃപ്തിയും പുതിയ പ്രവണതകളോടുള്ള ആസക്തിയും അതിലുണ്ട്. നിലവിലുള്ള പരീക്ഷണങ്ങൾ മടുത്ത് പുതിയ അന്വേഷണങ്