വായന

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ

നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ യമ...

Read More
വായന

കെ.ആർ. മീരയുടെ കഥകൾ: പൗരുഷത്തെ അതിജീവിക്കുന്ന സ്ത്രീത്വം

സ്ത്രീ രചനകളുടെ ബഹുസ്വ ര തയാണ് സമകാല മലയാളകഥയുടെ സവിശേഷത. വർത്തമാനജീവിതത്തി ന്റെ യാഥാർത്ഥ്യങ്ങളേയും സംഘർഷ ങ്ങളേയും സമർത്ഥമായി പ്രതിഫ ലിപ്പിക്കുന്ന കഥകളും അതിലേറെ പതി രുകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ...

Read More
വായന

നവകഥയുടെ മാനിഫെസ്റ്റൊ

ആഖ്യാനതന്ത്രത്തിന്റെ മികവിലൂടെയാണ് നവകഥ വിജയിക്കുന്നത്. പ്രമേയകല്പനയേക്കാള്‍ ശില്പഘടനയെ ആകര്‍ഷകമാക്കുന്നതിലൂടെയാണ് കഥാകൃത്ത് തന്റെ മൗലികത അടയാളപ്പെടുത്തുന്നത്. ഓരോ കഥാകൃത്തും ഈ വെല്ലുവിളി ഏറ്റെടുക്കുന...

Read More