ഉമിനീരുപോലെ വറ്റിയ പുഴയിൽ നിന്നും പ്രാണന്റെ ഞരമ്പൂറ്റി കരയിലെത്തിയതാണ് മത്സ്യം. വെള്ളം വെള്ളം എന്ന് ഉടലിനാൽ കരയിലെഴുതി മറ്റൊരു ലിപിയത് അതിന്റെ ചിറകുകൾ ഇടംവലം പായുന്ന ജലക്കുതിപ്പുകളെ സ്വപ്നം കണ്ടു തു...
Read MoreTag: Abdulla Perambra
പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു കാക്കകൾ ഉണർന്നിരുന്നില്ല മരങ്ങൾക്കു മീതെ പറവകളുടെ സിംഫണിക്ക് തുടക്കം കുറിച്ചിരുന്നില്ല മഞ്ഞിന്റെ പുതപ്പ് വലിച്ചിട്ട് ചുരുണ്ടുകിടന്നു മലയും വയലും നഗ്‌നപാദങ്ങൾ ഭൂമിയിലു...
Read More