കവിത

മുംബൈ മഴകള്‍

അന്ധേരിയില്‍ അന്ധയായ ഒരു കുഞ്ഞു മഴയെ ഞാന്‍ കണ്ടു അത് ഒരു അമ്മ വാടകയുടെ ചുണ്ട് പിളര്‍ത്തി കൊടുത്ത കറുത്ത ലഹരി കുടിച്ചുറങ്ങുകയായിരുന്നു. ബാന്ദ്രയില്‍, മഴ തളര്‍ന്ന ഒരു തെരുവുറക്കത്തിന്റെ മെലിഞ്ഞ...

Read More
Cinema

വിവാന്‍ ലാ ആന്റിപൊഡാസ്

നമുക്ക് സങ്കല്‍പ്പിക്കാം. നാം നമ്മുടെ വീട്ടുമുറ്റത്തുനിന്ന് നേരെ എതിര്‍ ദിശയിലേക്ക് ഒരു തുരങ്കം കുഴിക്കാന്‍ ആരംഭിക്കുകയാണ്. ഭൂമിയുടെ മദ്ധ്യഭാഗത്തുകൂടെ കുഴിച്ചുകൊണ്ടേയിരിക്കുക. ഭൂമിയുടെ മറ്റേ അറ്റത്ത് ...

Read More
Lekhanam-3

9. സുകൃതം

''ഇനി അച്ഛന്റേയും അമ്മയുടേയും കല്യാണം എങ്ങനെ നടന്നു എന്ന് പറയൂ''. സംഗീത പറഞ്ഞു. ''നാല്‍പ്പത്തേഴ് കൊല്ലം മുമ്പ്, വീട്ടുമുറ്റത്തെ പന്തലില്‍ വച്ച് വീട്ടുകാരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിദ്...

Read More
വായന

ഇന്ന് മാസിക: അക്ഷര നിറവിന്റെ സ്‌നേഹപ്പൊരുള്‍

(മുപ്പത്തിയഞ്ചാം വയസ്സിലേക്കു കടക്കുന്ന മണമ്പൂര്‍ രാജന്‍ബാബുവിന്റെ 'ഇന്ന്' മാസികയെക്കുറിച്ച് ചില നിനവുകള്‍) മാസിക എന്നു കേള്‍ക്കുമ്പോഴേക്കും നിയതവും പാരമ്പര്യബദ്ധവുമായ ഒരു പ്രസിദ്ധീകരണരൂപം നമ്മുടെ മ...

Read More
നേര്‍രേഖകള്‍

‘ഐ.എസ്സ്’ ഈസ് കോളിംഗ്

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ ഗോവിന്ദ് വാഡി പരിസരം. അവിടെ താമസക്കാരനും അടുത്തുള്ള അന്‍സാരി ചൗക്കില്‍ ക്ലിനിക് ന...

Read More
കഥ

പ്രണയസായാഹ്നത്തില്‍

''അച്ഛനും അമ്മയും പ്രേമിച്ചു തന്നെയല്ലേ വിവാഹം കഴിച്ചത്... പിന്നെന്താ?'' മകളുടെ ചോദ്യത്തിന് മുന്നില്‍ അച്ഛനുമമ്മയ്ക്കും വാക്കു മുട്ടി. സുഹൃത്തിനെപ്പോലെ കരുതി മകളോട് സ്വകാര്യങ്ങള്‍ വിളമ്പിയത് അബദ്ധമായെ...

Read More
വായന

പനിക്കോലിന്റെ വായന

പ്രകൃതി, ജീവിതം, മനുഷ്യന്‍ എന്നിവയുടെ ആഴങ്ങളിലുള്ള ഒരു ഉള്‍ക്കാഴ്ച നല്‍കാതെ, യാഥാര്‍ത്ഥ്യത്തെ അന്ത:സാരവിഹീനമായി പകര്‍ത്തുമ്പോള്‍, ഒരിക്കലും അതിനെ സാഹിത്യസൃഷ്ടിയെന്ന് വിളിക്കാനാവില്ല. ജീവിതത്തിന്റെ സത്...

Read More
കവിത

മഴ മുളപ്പുകള്‍

എന്റെ നീളന്‍ മുടികളില്‍ നനഞ്ഞെന്ന് നീ, പറയുമ്പോഴൊക്കെ മഴത്തുള്ളിയുടെ കണ്ണാടിത്തൊലിക്കുള്ളില്‍ ഹാ... നിന്റെ, സ്ഫടിക കണ്ണുകള്‍... പച്ച പായലുകളിലെ കുഞ്ഞന്‍ തലപ്പൊക്കങ്ങളെ നോക്കി തളിര്‍പ്പുകളെന്ന്... തളിര...

Read More
കവിത

ഒറ്റ നിമിഷം

ചത്ത ചേരപ്പാമ്പിനെ കൊത്തി വലിക്കുന്ന നടുറോഡിലെ അല്പനേരത്തെ വിജനത പൊരിവെയിലില്‍ കാക്ക സ്വന്തമാക്കിയ നിമിഷം, ഇലക്ട്രിക്പോസ്റ്റിലെ കണ്ണടച്ചുള്ള ഇരുപ്പില്‍ അദൃശ്യതയിലും മനുഷ്യനെന്ന കണ്ടുപിടുത്തം തന്റെ അപ...

Read More
കവിത

തിരിഞ്ഞുപോകുന്ന വഴി

പിരിഞ്ഞിറങ്ങുമ്പോഴെല്ലാം മധുരിക്കുന്നെന്ന്,ഞാന്‍ പാല്‍ത്തുടം പോലെയാവുന്നു കൈവരിപ്പാലത്തിനടിയില്‍ ഒറ്റവേരുള്ള ചുംബനമരം പുതിയതെന്നൊന്നു തലയുയര്‍ത്തുന്നു നട്ടുച്ചച്ചൂടുള്ള പാര്‍ക്ക്ബെഞ്ചുകളില്‍ നട്...

Read More