1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല ത്താണ് കവിയും ചിത്രകാരനും സാമൂഹ്യപ്രവർത്ത കനുമായ മുസാഫർ അലി 1978ൽ ഗമൻ എന്ന ആദ...
Read MoreArchives
Scattered Windows, Connected Doors എന്ന ഡോക്യുമെന്ററിയുടെ സംവിധായികമാരുമായി അഭിമുഖം എട്ട് സ്ര്തീകൾ. ഇന്ത്യയിലെ വ്യത്യസ്ത നഗ രങ്ങളിൽ ജീവിക്കുന്നവർ. ഇവർ ജീവിതം പറയുകയാണ്. റൂഹി ദീക്ഷിത്തും സീബാ ഭഗ്വാഗറ
Read Moreവിദർഭയിൽ കടക്കെണി മൂലം കർ ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ചില ബോളിവുഡ് ചി ത്രങ്ങളും കർഷക ആത്മഹത്യ വിഷയം അവരുടെ ചേരുവകൾ ചേ ർത്ത് വിജയിപ്പിച്ചെടുത്തിട്ട...
Read Moreമൂന്നു പതിറ്റാണ്ടുകാലത്തെ പട്ടാളജീവിതം പിന്നിലുപേക്ഷിച്ച് ഫ്രഞ്ച് പൗരനായ അൾജീരിയൻ പുരുഷനാണ് യാസ്മിന ഖാദ്ര. അതും ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പട നയിച്ചവൻ. രക്തക്കറ പുരണ്ട കൈകൾ ഉള്ളവൻ എന്ന്
Read Moreഭൂമിയും വായുവും ജലവും അളന്നെടുക്കുന്ന അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട് കാലത്തോട് സംവ ദിക്കുന്ന കഥാകാരന് സർഗാത്മകമായി മുന്നേറാൻ കഴി യില്ലെന്ന് ഹാരിസ് നെന്മേനി തന്റെ പ്രഥമ കഥാസമാഹാര ത്തിലൂടെ തെളിയിച്ച
Read Moreഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്. ഇടപ്പള്ളിയെ നമിച്ചുകൊണ്ട് ഒരു മാനസഗീതം ശ്രീകുമാർ എഴുതിയിട്ടുണ്ടെങ്കിലും ഇ
Read Moreപ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ
Read Moreആകാശം കുടപിടിച്ചിരുന്നു വള്ളിപടർപ്പുകൾക്കും കൂറ്റൻ മരങ്ങൾക്കുമിടയിൽ പൊട്ടിവിരിഞ്ഞതിന്.... ആകാശം കുട പിടിച്ചിരുന്നു ഭയാനകരമായ ഇരുട്ടും കത്തിജ്വലിക്കുന്ന പ്രകാശവും ചേർത്തിളക്കി പാകമായതിന്.... ആകാശം കു...
Read More''കവിത ഭാഷയുടെയും ദർശന ത്തിന്റെയും വിചാരത്തിന്റെയും ഭാവനയുടെയും മാതൃകകൾ ജീവിതത്തിലും ചരിത്രത്തിലും പതിപ്പിക്കുന്നു. ഒരേ സമയം സൗന്ദര്യാത്മകവും ധാർമിക വുമായ ചില മൂല്യമാതൃകകൾക്ക് ജന്മം നൽകുന്നു. കവിത രാഷ...
Read More