വായന

ചാന്തു മുത്തു പറഞ്ഞു: “അണ്ണോ സ്ലാം”

വെളിച്ചത്തേക്കാൾ ഇരുളിലേക്കാണ് ഖസാക്കിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത്. വിസ്‌തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രിയിലൂടെ, കാറ്റ് പിടിച്ച കരിമ്പനച്ചുവടുകളിലൂടെ, മിന്നി മിന്നിക്കടന്നു പോകുന്ന ഈരച്ചൂട്ടുകൾ നൽകു...

Read More
കവർ സ്റ്റോറി

ഹസ്തരേഖയും മരണപത്രവും: കഥയില്‍ ഉറപൊഴിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍

സമകാലിക ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും 'തുറുകണ്ണു'പായിക്കുന്ന ഒരാള്‍ക്കു മാത്രമേ ഏതു കാലഘട്ടത്തിലും ശ്രദ്ധേയനായ ഒരു എഴുത്തുകാരനായിത്തീരാനും ഭാവിയുടെകൂടി രചയിതാവായി നിലനില്‍ക്കാനും കഴിയൂ. ഈ ഒരു അന

Read More
കവിത

മണങ്ങളുടെ വഴി

വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം. അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന പറമ്പിലെ പഴക്കുലകളുടെ മഞ്ഞമണം. അടുപ്പിൽ നിന്നെടു...

Read More
കവിത

വീടുമാറി വന്ന വെറ്റിലമണം

മരിച്ചിട്ടും മരിച്ചിട്ടും വല്യുപ്പാപ്പൻ ഇടക്കിടെ തറവാട്ടിലെ പടികയറി വന്നു. വല്യമ്മച്ചിയുടെതൊണ്ടയിൽ കരച്ചിൽ പെരുകുമ്പോഴൊക്കെ വെറ്റിലയടക്കാമണം ചാറി- ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ ചാരുകസേരയിൽചാരിക്കിടന്...

Read More
കവിത

മുക്കുവൻ

അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു ആഴക്കടലിൽ രാത്രി കണ്ടു ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു തിരമാലയിൽ പാട്...

Read More
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ആഗോളകലയിലെ തദ്ദേശീയ രാഷ്ട്രീയ ശബ്ദങ്ങൾ

ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തി, മുൻ കായികതാരവും ഇപ്പോൾ ഒരു അന്താരാഷ്ട്ര സ്‌പോർട്‌സ് ലേഖകനുമായ ഫോർട് കൊച്ചി സ്വദേശിയായ ഒരു സുഹൃത്ത് എന്നോടു പങ്കുവച്ചതാണ് ഈ വെളിപ്പെടുത്തൽ. ബിനാലെയിലൂടെ കൊച്ചി സ്വ...

Read More
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

‘കേരളീയചിത്ര’ത്തിന്റെ ‘രാജ്യാന്തര’ അതിർത്തികൾ

രാജ്യാന്തരതലത്തിൽ അരങ്ങേറുന്ന ചിത്രപ്രദർശനങ്ങൾ, ലേലങ്ങൾ എന്നിവയിൽ കേരളീയരായ ചിത്രകാരന്മാരുടെ പേരുകൾ ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ചിത്രപ്രദർശനവാർത്തയെക്കാളും പ്രാധാന്യം ചിത്രവില്പ...

Read More
പ്രവാസം

റെയിൽവേസ്റ്റേഷൻ ശുചീകരണവുമായി ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ്

ശുചീകരണ സന്ദേശം പകർന്നു നൽകി ഗാന്ധി ജയന്തി ദിനത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഡോംബിവ്‌ലി സ്റ്റേഷനും പരിസരവും ഇന്ന് വൃത്തിയാക്കി. ഡയറക്...

Read More
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

പുനരാവിഷ്‌കാരം എന്ന സർഗാത്മകത

ഒരു കലാരചനയുടെ സ്വാധീനത്തിൽ നിന്ന് ഉണ്ടാകുന്ന മറ്റൊരു കൃതി 'മോഷണം' ആകണമെന്നില്ല. അതിൽ നിന്ന് പ്രചോദനം കിട്ടിയ വളർച്ചയുമാകാം. ആശ്രിത കൃതിയെ ഒരു കേന്ദ്ര ബിന്ദുവായി കണ്ട് തന്റെ ചിന്തകൾ / വീക്ഷണങ്ങൾ രചയിത...

Read More
മുഖാമുഖം

ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം അപകടവും: കെ. സച്ചിദാനന്ദൻ

25-വർഷം മുമ്പെഴുതിയ 'ഇന്ത്യൻ കവി' എന്ന കവിതയിൽ താങ്കൾ പറയുന്നു, ഒരു ഇന്ത്യൻ കവി മൂന്നു മുഖമുള്ള ദൈവമാണെന്നും അത് ഭൂതകാലത്തിന്റെ കുതിരയാണെന്നും. അങ്ങനെ നോക്കുമ്പോൾ പുതിയ തലമുറയിലെ കവികളെ എങ്ങനെ വിലയിരു...

Read More