ബോളിവുഡ്ഡിന് എന്തും പഥ്യമാണ്. ലൈംഗികതയും ഭീകരതയും യുദ്ധവും പ്രണയവും അങ്ങിനെ ഞരമ്പുകളെ ത്രസിപ്പിക്കാൻ എന്തൊക്കെയുണ്ടോ അതെല്ലാം ബോളിവുഡ്ഡിന് പഥ്യമാണ്. അതിനിടയിലാണ് മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പ...
Read MoreArchives
ലോകത്തിന്റെ പല ഭാഗങ്ങളിൽ കവിത എങ്ങനെ സഞ്ചരിക്കു ന്നുവെന്നറിയാൻ പൊതുവെ നോക്കിയാൽ വഴിയൊന്നുമില്ല. ഇംഗ്ലീഷ് പരിഭാഷ എന്ന മാധ്യമത്തിലൂടെയല്ലാതെ ഇന്ത്യയിലെതന്നെ മറ്റു ഭാഷകളിലെ കവിതയുടെ സ്വഭാവംപോലും അറിയുകവയ...
Read Moreപണ്ടു പണ്ട്... രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ... യാത്രകളേറി... പുതിയ കടകളുണ്ടായി, വാഹനങ്ങൾ പെരുകി, കുന്നിറങ്ങിവന്നൊരു ചെമ്മൺപാത കൂട്ടുപാതയുണ്ടാക്കി. രാമേട്ടന്റെ ശീട്ടിത്തുണിക്കട മഹിമ ടെക്സ്റ്റൈൽസായി ...
Read Moreബിനാലേകൾ പൊതുവേ രാഷ്ട്രങ്ങൾക്ക് അവരുടെ ദേശീയ യുടെ പ്രചാരണത്തിനായുള്ള മാർഗമാണെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സമകാലിക കലാവിഭവശേഷി ചലനാത്മകമായ മാറ്റങ്ങൾക്ക് വിധേയമാകുകയും കലാകാരന്മാർ ...
Read Moreകാക്ക, പ്രസിദ്ധീകരണത്തിന്റെ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷം വളരെ ചുരുങ്ങിയ ഒരു കാലയളവാണെന്നറിയാം. അക്ഷരങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങൾ വായനക്കാര...
Read Moreഎഴുത്തിൽ ഇത്രമാത്രം കാവ്യഭംഗി ഒളിപ്പിച്ചുനിർത്തിയ മലയാളത്തിലെ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ് കല്പറ്റ നാരായണ ൻ. എഴുത്തിന്റെ രീതിശാസ്ര്തംതന്നെയാണ് പ്രഭാഷണത്തിലും കല്പറ്റ നാരായണന് കൂട്ടായുള്ളത്. ചിന്തയു...
Read Moreഇളംമഞ്ഞുള്ള ഒരു പ്രഭാതത്തിൽ കറുകനാമ്പുകൾക്കിടയിലൂടെ വെറുതെയങ്ങനെ നടക്കുമ്പോൾ കിട്ടുന്ന സുഖം. ഒരു പേരറിയാപക്ഷി അപ്പോൾ പാടുന്നുവെങ്കിൽ അതൊരു മേമ്പൊടി. ഭയവിഹ്വലതകളില്ലാത്ത ഒരു മനസ്സാണ് അതു സമ്മാനിക്കുന്ന...
Read Moreമലയാള ചെറുകഥയിൽ ജീവിത യാഥാർത്ഥ്യത്തിന്റെ തീക്ഷ്ണമുഖങ്ങൾ കാല്പനികഭാവുകത്വത്തിന്റെ ജലസ്പർശത്താൽ പകർന്നുകൊടുത്ത വി.ആർ.സുധീഷ് എഴുത്തനുഭവത്തേയും, വർത്തമാനജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു. മാഷുടെ ഉള്ളി
Read Moreവലിയൊരു വാർത്താശകലവുമായിട്ടായിരുന്നു അനന്തമൂ ർത്തി കയറിവന്നത്. നേരം സന്ധ്യയോടടുത്തിരുന്നു. ഹോസ്റ്റൽമുറി ജനാലയ്ക്കൽ നിന്ന് ഞാൻ ഭീതിദമായ നഗരത്തെ കാണുകയായിരുന്നു. അനന്തമൂർത്തിയാകെ സ്തബ്ധനായി കാണപ്പെട്ടു....
Read More