മുഖാമുഖം

ടി.ഡി. രാമകൃഷ്ണൻ: ക്രിയാത്മകതയുടെ തീക്ഷ്ണമുഖം

മലയാളത്തിനൊപ്പം കാലം കാഴ്ചവച്ച ക്രിയാത്മകതയുടെ തീക്ഷ്ണമുഖമാണ് ടി.ഡി. രാമകൃഷ്ണൻ. വിശാലമായ വായനയും ഉൾക്കാഴ്ചയും യുക്തിചിന്തയുമുള്ള സന്ദേഹിയായ ഒരാൾ. കാലത്തിന്റെ വ്യഥകളെ, തന്നിലൂടെ പകർത്തുമ്പോഴാണ് ടി.ഡി.

Read More