Mohan Kakanadan
ക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ ശാന്തിക്കാരനോടു പറഞ്ഞു: '' ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു ക്കാൻ വന്നതാണ്''. പരിചിതമല്ലാത്ത സംസാരം കേട്ട പ്പോൾ ശാന്തിക്കാരന്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു: ''നിങ്ങൾ പറയുന്ന...
Read Moreമലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീരംഗങ്ങളിൽ തന്നെ അടയാളപ്പെടുത്തിയതോടൊപ്പം 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോല...
Read Moreഅൻപത്തിയൊന്നു വയ സ്സിലാണത്രെ എന്റെ മരണം. അപകടമോ അസുഖമോ അപായപ്പെടുത്തലോ ഒന്നുമല്ല. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ കാലത്ത് കട്ടിലിന് താഴെ കമിഴ്ന്നു കിട ക്കുമത്രെ. ഇടയ്ക്ക് ഇങ്ങനെ ഇറങ്ങിക്കിട ക്കാറ് പതിവുണ്ട...
Read Moreനീയങ്ങനെ പാറിപ്പറക്കുകയാണ് നീലാകാശത്തിൽ കാറ്റിനോടും കിളികളോടും കിന്നാരം ചൊല്ലിച്ചൊല്ലി... പക്ഷേ നിന്നെ ഞാനുമായി ബന്ധിച്ചിരിക്കുന്ന നൂലിന്റെ ഓരോ വലിച്ചിലിലും എന്റെ ഹൃദയത്തിലുണ്ടാവുന്ന വേദനയും പിടച്ചില...
Read Moreഅമ്മവീടിനു മുൻപിൽ വച്ചത് ചർക്കയും ഖാദിയുമാണ്. കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം നമുക്ക് സ്വന്തമായത് എത്രയെത്ര യാതനകളുടെ ഒടുവിലാണെന്നോ? കാൽക്കീഴിൽ അമർത്തിച്ചവിട്ടിയ വെള്ളപ്പട്ടാളത്തിന്റെ ഒരു പട ഇപ്പോഴും ഹജ...
Read Moreമലയാളിക്ക് പ്രവാസം എന്നാൽ ഗൾഫു ജീവിതം എന്നാണു നിർ വചനം. ആനുപാ തി കമായി മലയാളി പ്രവാസികൾ മുന്നിട്ടു നിൽക്കുന്നത് ഗൾഫുരാജ്യങ്ങളിലാ ണെന്നത് തർക്കമറ്റ വസ്തുതയാണ്. എന്നാലും അമേരിക്കയിലും യൂറോപ്പി ലുമായീഉപന...
Read Moreകുഴിച്ചിട്ട കൊടിമരം കുത്തിയുറപ്പിക്കും കരിനീല രാവെത്തി കത്തിച്ച ചൂട്ടായി ആദിയും അന്തവുമെരിയുന്നു നിൻ നെറ്റിത്തടത്തിൽ ഇരവിൻ നിലാവടർന്നുവീണു മിഴിമുനമ്പിൽ തിര വെമ്പി കൺമഷി ലിപിയായി ചുണ്ടിലെ ചോപ്പ് പിളർ...
Read More2015 ആഗസ്റ്റു മാസത്തിൽ അമ്പതാം സ്വ ാതന്ത്ര്യ ദ ിനം ആഘോഷിച്ച , കേവലം 704 ചതു. കിലോമീറ്റർ (272 ചതു. മൈൽ) മാത്രം വിസ്താരമുള്ള, തെക്കൻ മലേഷ്യൻ ഭൂവിഗത്തിലെ ഒരു സിറ്റി സ്റ്റേറ്റാണ് റിപ്പബ്ലിക്ക് ഓഫ് സിംഗപ്പ...
Read More