അരങ്ങവബോധം ഇല്ലാതെ നാടകമെഴുതിയാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന് നാടകങ്ങൾ വായിച്ചാൽ മാത്രംപോരാ കാണുകയും വേണം. ദൃശ്യാനുഭവങ്ങളോടൊപ്പം നാടകാവതരണത്തിന്റെ സാങ്കേതികാംശങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം. നമ്മുട
Read MoreMohan Kakanadan
ഈ വര്‍ഷത്തെ എം. എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം പ്രമുഖ വിവര്‍ത്തകയായ ശ്രീമതി ലീലാ സര്‍ക്കാരിന് ജ്ഞാനപീഠജേതാവ് ശ്രീ എം. ടി വാസുദേവന്‍ നായര്‍ സമര്‍പ്പിക്കുന്നു. ഡോ. ആര്‍സു, ഡോ. ഖദീജാ മുംതാസ്, ഐ. വി ശശാങ്കന...
Read Moreമറാഠി സിനിമയിൽ പുതുഭാവുകത്വം നൽകിയതിൽ പ്രമുഖനാണ് പരേഷ് മൊകാഷി. നടൻ, നാടകസംവിധായകൻ എന്നീനിലകളി ലൂടെ വളർന്ന് മറാഠി സിനിമയിൽ വൻച ലനങ്ങൾ സൃഷ്ടിച്ച സിനിമകൾ മൊകാഷിയുടേതായി പുറത്തെത്തിയിട്ടുണ്ട്. എ ന്നും നേ
Read More(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്) ആ നിർണായകമായ പ്രഭാതത്തിൽ ഗ്രിഗോർ സാംസയിൽ ('മെറ്റ മോർഫോസിസ്') സംഭവിക്കുന്ന രൂപാ ന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ...
Read More'ശീർഷകമില്ലാതെപോയ പ്രണയങ്ങൾ' എന്ന കവിതാസമാഹാരത്തിൽ മനോജ് മേനോൻ ആവിഷകരിക്കുന്നത് ഏറ്റവും പുതിയ ഒരു യുവാവിന്റെ പ്രണയജീവിതമാണ്. താൻ പ്രണയിക്കുമ്പോൾ 'ഉന്മൂലനം ചെയ്യപ്പെട്ട എല്ലാ ഭാഷകളും അതിന്റെ ആദിമലിപികള...
Read Moreമലയാളത്തിലെ ശ്രദ്ധേയനായ യുവകവിയും തന്റെ രചനകളി ലൂടെ ആനുകാലിക സംഭവങ്ങ ളിൽ നിരന്തരം സംവദിക്കുന്ന ആളുമാണ് പി.എൻ. ഗോപീകൃഷ്ണൻ. അദ്ദേഹ ത്തിന്റെ കവിതകൾ മറ്റുള്ള യുവകവികളിൽ നിന്നും ആശയപരമായും രചനാപരമായും തികച
Read Moreകഥയിൽ പുതിയ അസ്തിത്വ ങ്ങൾ രൂപപ്പെടുന്ന കാലമാണിത്. പ്രമേയസ്വീകര ണത്തിലും ആവിഷ്‌കരണശൈലിയി ലും അധിഷ്ഠിതമല്ല ഈ പുതുമ തേടുന്ന രൂപപ്പെടൽ. കഥ, അതിന്റെ പൊതു സാംസ്‌കാരിക പരിസരങ്ങൾ വിട്ട് ജീവി തത്തിന്റെ ആകസ്മിത...
Read More