'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...
Read MoreMohan Kakanadan
മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ. ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റി നായി ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായി രുന്നു അയാൾ. തിരിച്ചറി...
Read Moreപ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ് നോവലിസ്റ്റ് ഫിസ്റ്റൻ എംവാൻസാ മുജീലയുടെ ട്രാം 83 എന്ന നോവലിനെ കുറിച്ച് ''ആദിയിൽ കല്ലുണ്ടായിരുന്നു, കല്ല് പിന്നീ
Read Moreറെയിൽവേ പ്ലാറ്റ്‌ഫോമിലെ ബഞ്ചുകൾ പരസ്പരം സ്ഥലംമാറിക്കളിക്കുന്ന നല്ലൊരു നാലുമണിനേരം, ടിക്കറ്റെടുക്കാതെ തന്റെ പരിധിക്കുള്ളിൽ നുഴഞ്ഞുകയറിയവനെയൊക്കെ പാത്തുനിന്നു പിടിച്ച് കടിച്ചുകുടഞ്ഞ് തൂക്കിയെടുത്ത് തന്റ...
Read Moreആഗോളസാമ്പത്തികക്രമം സാദ്ധ്യമാക്കിയ വിചിത്രലോകത്തിന്റെ മായികക്കാഴ്ചക ൾക്കു പിന്നിലുള്ള സാധാരണ മനുഷ്യന്റെ സ്വത്വപ്രതിസന്ധി കളെ തിരിച്ചറിയാത്ത സാഹി ത്യനിർമിതികൾ അർത്ഥശൂന്യവും അപൂർണവുമാണ്. ഭാഷ അതിന്റെ ജൈവ
Read Moreനിങ്ങളുടെ വീട്, തലമുറകളായി നിങ്ങളും നിങ്ങളുടെ ആൾക്കാരും ജീവി ച്ചുപോന്ന സ്ഥലം, കണ്ടു പരിചയിച്ച മുഖങ്ങൾ, ജോലി, എല്ലാം പൊടുന്നനെ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുക? ഉൽക്കയ്ക്കും കൂട്ടർക്കുമൊപ്പം ന...
Read Moreബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന് മുൻപൊരിക്കൽ ചോദിച്ച സക്കറിയ തന്റെ ധൈഷണിക, സാമൂഹിക, പൗര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. കുവൈറ്റിലെ മലയാളി എഴുത്തുകാരുടെ കൂട്ടമായ മലയാളം കുവൈറ്റ് സംഘടിപ്പി...
Read Moreകേരള സംഗീത നാടക അക്കാദമിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് മുംബയിൽ തുടക്കം കുറിക്കുന്നു. നെരൂൾ (west) റെയിൽവേ സ്റ്റേഷനടുത്തുള്ള ടെർണ ഓഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 2 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആഘോഷങ...
Read Moreപൊതുസമൂഹത്തിൽ സവിശേഷ സാന്നിദ്ധ്യമായ വ്യക്തികൾ, രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ, അത്യപൂർ വമായ ജീവിതങ്ങൾ എന്നിവയെ ആഖ്യാനം ചെയ്യുന്നവയാണ് ഡോക്യുമെന്റ റികൾ. ഒരു വ്യക്തിയുടെ സമഗ്ര ജീവിതത്തെ ആവിഷ്‌കരിക്കു...
Read More