Author Posts
കവിത

മരിപ്പ്

പതിനാറാമത്തെ നിലയിൽ അവൾ, അരയ്ക്ക് കൈയും കുത്തി ഒറ്റ നില്പായിരുന്നു. ഉച്ചയായപ്പോഴും രാത്രിയായപ്പോഴും അതേ നില്പിൽ അവളുണ്ടായിരുന്നു. പുലർച്ചയ്ക്ക് കുരിശ് പോലായി... പിന്നെ, വെറും നിലത്ത് പുറ്റ് പോലെ ചോന്ന...

Read More
കവിത

ഡ്രാക്കുള

നിശബ്ദതയുടെ നിറം കറുപ്പാണ്. ഇരുട്ടിലൂടെ നീണ്ട് ... നീണ്ട്... വിഭ്രാന്തിയിലൂടെ സഞ്ചരിച്ച് അതൊടുവിൽ ഏതോ ഒരു ബിന്ദുവിൽ ചെന്നു തൊടും. കൂർത്ത അഗ്രങ്ങളിൽ ചോരയൊലിപ്പിച്ച് നിലാവിനെ കൈപ്പിടിയിലൊതുക്കി നടക്കാന...

Read More
കവിത

നഗരത്തിലെ ചിത്രകാരൻ (ടി.കെ. മുരളീധരന്)

എല്ലാ ദിവസവും, ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ അമർത്തിച്ചവിട്ടി നീ പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക് ധൃതിപ്പെട്ടു കുതിക്കുമ്പോൾ പെട്ടെന്ന് പതിനൊന്നു മണിസ്സൂര്യനു നേരെ കണ്ണുയർത്തുന്ന ഞൊടിയിൽ ആയി...

Read More
Artist

പുഷ്പാകരൻ കടപ്പത്തിന്റെ ചിത്ര ജീവിതത്തിലൂടെ

എഴുത്തശ്ശൻ കുന്നിൽ നിന്ന് അടിച്ചുകൂട്ടികൊണ്ടു വന്ന ചപ്പിലകൾ താഴെ പാടത്തു വെച്ച് കത്തിച്ച് വെണ്ണീറാക്കി, ആ വെണ്ണീർ വിറ്റു കിട്ടുന്ന പൈസ കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ബാലമാസികകൾ വാങ്ങി വായിച്ചിരുന്ന ഒര...

Read More
life-experience

സ്വരൂപയാത്ര: മുംബൈ കലാപം 25 വർഷം പിന്നിടുമ്പോൾ

മാധ്യമ പ്രവർത്തകനും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായ വി. ശശികുമാർ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം മുംബൈയിലെത്തുന്നത് 1992-ൽ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനോടനുബന്ധിച്ചു നഗരത്തെ വർഗീയമായി കീറിമുറിച

Read More
Manasi

സാവിത്രി ബായി ഫുലെ: അവസാനമില്ലാത്ത യാത്രകൾ

1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ് ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു. അവർക്ക് 9 വയസ്സ് പ്രായമുള്ളപ്പോൾ 14 വയസായ മാലി (തോട്ടക്കാരൻ ) ജാതിയിൽപ്പെട്ട ജ്യോതിറാവു ഫുലെയുടെ...

Read More
mike

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും പുതിയ ദ്വീപ്

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി...

Read More
Lekhanam-6

മനുഷ്യർ ലോകത്തെ മാറ്റിയത് ഇങ്ങനെയാണ്

മാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക ജീവിത പരിസരം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതായത് മാർക്‌സിസത്തെ തള്ളിക്കളയണമെങ്കിലും പ...

Read More
വായന

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ് കൃഷ്ണകുമാർ മാപ്രാണം. വർത്തമാന ജീവിതത്തിലും പുതുകവിതയിലുമെല്ലാം...

Read More
കവർ സ്റ്റോറി

ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

മതം ഫാഷിസമായിത്തീരുന്നത് അതിന്റെ ഉള്ളടക്കത്തിൽ നിന്നല്ല അതിന്റെ പ്രയോഗരൂപത്തിൽ നിന്നാണ്. ഭഗവദ്ഗീതയിലോ ഖുറാനിലോ ബൈബിളിലോ എന്തു പറയുന്നു എന്നതിൽ നിന്നല്ല ഫാസിസം രൂപപ്പെടുന്നത്. അതിന്റെ പ്രായോഗിക ഘടനകളിൽ...

Read More