പെരുമഴക്കാലം ശിശിരത്തോടു വിട പറയുവാൻ വെമ്പിനിൽ ക്കുന്ന പശ്ചിമ ബംഗാളിന്റെ പതുപതുത്ത മണ്ണിൽ കാലുകുത്തുമ്പോൾതന്നെ മനസ്സിലും ശരീരത്തിലും കടുകെണ്ണയുടെ കലർപ്പറ്റ ഗന്ധമിയലുന്നു. കനത്ത മഴയ്‌ക്കൊപ്പം മരണകാരിയാ...
Read MoreMohan Kakanadan
ഹൃദിസ്ഥമാക്കിയ പ്രാർത്ഥനകൾ ഉരുവിട്ട് മണലാരണ്യത്തിൽ മറവു ചെയ്യപ്പെടുന്ന മൃതദേഹത്തെ മിത്രങ്ങൾ അഭിനന്ദിച്ചു: ''ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് അദ്ദേഹം മരണം വരിച്ചത്'' ((He died as a free man) പീറ്റർ വിയർ...
Read Moreഇന്ത്യൻ കവിതയ്ക്ക് സ്വതന്ത്രഭാരതത്തിൽ സംഭവിച്ച പരിവർത്ത നത്തിന് രണ്ടു ദിശകളുണ്ട്. ആധുനികീകരണവും ജനാധിപത്യവത്കരണവും. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ ഇന്ത്യൻ കവിതയുടെ ഭാവുകത്വത്തിലും രൂപശൈലികളില...
Read Moreഎത്രയോ വർഷങ്ങൾക്കുശേഷം നൂറ്റിമുപ്പതോളം ചിത്രങ്ങൾപുറത്തിറക്കി (2012-ൽ) മലയാള സിനിമ കുതിക്കുകയാണ്. ഇതിന്റെ ടേണോവർ മുന്നൂറു കോടിയിലധികം വരുമെന്നും കണക്കുകൾ കാണിക്കുന്നു. ഒരുപറ്റം പുതിയ സംവിധായകരും സാങ്കേ...
Read More“No artist has ethical sympathies. An ethical sympathy in an artist is an unpardonable mannerism of style” Oscar Wilde, Preface to The Picture of Dorian Gray Oscar Wilde “Great literature is written i
Read Moreഅവനൊരു കുമാരൻ ഇടതുകണ്ണിലുണ്ടൊരു സൂര്യൻ വലതുകണ്ണിലുണ്ടൊരു സൂര്യൻ ചുഴലിക്കാറ്റായവനെപ്പൊഴും ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും അവളൊരു കുമാരി ഇടതുകണ്ണിലുണ്ടൊരു കടൽ വലതുകണ്ണിലുണ്ടൊരു കടൽ കൊടുങ്കാറ്റായവളെപ്പോഴും...
Read Moreദേശീയ വ്യവഹാരങ്ങളെ സംബന്ധിച്ച ആധുനികമായ ആവിഷ്‌കരണങ്ങൾ സാദ്ധ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ സിനി മയുടെ ആരംഭം. കൊളോണിയൽ ആധുനികത പല നിലകളിൽ ആധിപത്യമുറപ്പിച്ച ഇന്ത്യയിൽ വർത്തമാനകാലത്തെ അഭിമുഖീ കരിക്കാൻ കെല്പ...
Read More