കുറച്ചുമാസങ്ങൾക്കു മുമ്പ്, എന്റെ വീട്ടിലെ അമ്പതു വർഷം പഴക്കമുള്ള വൈദ്യുതിബന്ധം നവീകരിക്കാനായി, നാട്ടിൽ സമീ പമുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ ഞാൻ പോയിരുന്നു. അപ്പോൾ നമ്മുടെ ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ...
Read MoreMohan Kakanadan
പി.പി. രാമചന്ദ്രൻ ഈയിടെ മുംബയ് നഗരത്തിലെത്തുകയു ണ്ടായി. നഗരത്തിലെ ചിത്രപ്രദർശനങ്ങൾ ഭക്ഷിച്ച് വൈകുന്നേരം ഫൗണ്ടിനിലെ ഹോർണിമൻ സർക്കിൾ ഗാർഡനിൽ വച്ച് ലോക ത്തിലെ സമസ്ത കാര്യങ്ങളെപ്പറ്റിയും ചർച്ച നടത്തുകയുണ്...
Read Moreവിലയേറിയ രാഷ്ട്രീയസ്വാതന്ത്ര്യം ശക്തമാക്കുവാനും, മഹ ത്തായ പൊതുജനക്ഷേമം സാക്ഷാത്കരിക്കുവാനും ആവശ്യ മായ സാമ്പത്തിക പുരോഗതി നേടുവാൻ, ഭാരതം ജനാധിപത്യ പരമായ മാർഗമാണല്ലോ കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക വളർ...
Read More''ദിലേ നാദാൻ തുജെ ഹുവാ ക്യാ ഹെ, ആഖിർ ഇസ് ദർദ് കാ ദവാ ക്യാ ഹെ, ഹം ഹേ മുഷ്താഖ് ഔർ വോ ബേസാർ, യാ ഇലാഹി! യേ മാജ്‌രാ ക്യാ ഹേ?'' ലോകപ്രസിദ്ധനായ ഉർദു കവി മിർസാ ഘാലിബിന്റെ പ്രശ സ്തമായ ഒരു ഗസലിന്റെ ആദ്യ വരികളാ...
Read Moreതികച്ചും ആസ്വാദ്യകരമായ ട്രെയിൻ യാത്രകളിൽ ജുഗുപ്‌സാവഹവും ബീഭത്സവും ഒപ്പം അനുകമ്പാവഹവുമായ അനുഭവമാണ് ഹിജഡകളുടെ ആഗമനം ഉള്ളിൽ ഉളവാക്കാറുള്ളത്. പുരുഷന്മാർ ഭയചകിതരായി ഇത്തരക്കാരെ വീക്ഷിക്കുന്നതും അടുത്തെത്തു
Read Moreകപ്പൽ തുറമുഖം വിട്ടപ്പോൾ താര ഡെക്കിൽ നിന്നു. എല്ലിസ് ഐലണ്ട് കണ്ണുകളിൽ നിന്ന് അകന്നു പോവുന്നു. വർഷങ്ങൾക്കു മുമ്പ് കുടിയേറ്റക്കാർ വന്നിറങ്ങിയതിന്റെ ഓർമകളിലേക്ക് ദീപം തെളിച്ച് പ്രൗഢഗംഭീരമായി നിൽക്കുന്ന സ...
Read More