അശ്രദ്ധമായി എതിരേ പശു വരുന്നു. ഒട്ടിയ പള്ള ചുക്കിയ മുല വെച്ചൂർ പശു നിർവികാരം! പുളിയരിക്കാടിയും പിണ്ണാക്കും കഞ്ഞിവെള്ളവും മോന്തും സാധു! ഓരത്തൊതുങ്ങി; വലതുവശം കൊടുങ്കുഴി ഇടത്, മല- പർപ്പൻ പുല്ല്! പശു...
Read MoreMohan Kakanadan
വാക്കു മാറ്റരുത്; തല പോയാലും വാക്കിന്റെ തലപ്പത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ ഐ.സി.യുവിൽ വാക്കു മാറരുത് പിളർന്ന വാക്കുകൾ വിതയ്ക്കുന്ന സ്‌ഫോടനം വാക്കിലൊതുങ്ങില്ല തെന്നിമാറിയ വാക്കുകൾ വെട്ടുകി...
Read Moreകേരള രാഷ്ട്രീയത്തെ മുഖ്യമായും ദൃശ്യമാധ്യമങ്ങളിലൂടെ പിന്തുടരുന്ന ഏതൊരാളും അല്പമൊരു വിസ്മയത്തോടെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്: രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് വന്നുചേർന്നി രിക്കുന്ന ഞെട്ടിപ്പിക്കുന്ന ഗതിവ...
Read Moreമലാല യൂസഫ് സായി എന്ന 'ഭൂമിയിലെ മാലാഖ' ആംനെസ്റ്റി ഇന്റർനാഷണൽ ഏർപ്പെടുത്തിയ 'മനസ്സാക്ഷിയുടെ അംബാസഡർ' പുരസ്‌കാരത്തിന് അർഹയായെന്ന സുവാർത്ത, ഇന്നും മന സ്സുകളിൽ നന്മയുടെ കത്തുന്ന നെയ്ത്തിരി മങ്ങാതെ സൂക്ഷിക്...
Read Moreമുംബയ് നാടകവേദിയെക്കുറിച്ചുള്ള പരാമർശത്തിന്റെ ഭാഗമായി ടി.എം.പി. നെടുങ്ങാടിയുടെയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെയും നാടകപ്രവർത്തനങ്ങളെക്കുറിച്ച് ഡോ. വേണുഗോപാലൻ എഴുതി 'കാക്ക'യിൽ പ്രസിദ്ധീകരിച്ച പ്രതികരണ
Read Moreജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്ത് 'ആധുനിക' സാഹിത്യത്തിനേറ്റ കല്ലുകടിയുടെ ആയിരത്തിലൊരംശം പോലും മലയാളത്തിലെ പുതുകവിതയ്‌ക്കേറ്റിട്ടില്ല എന്നതാണ് സത്യം. അതി നൊരു പ്രധാന കാരണം കവിത എന്ന പേരിൽ ഇന്ന് മാധ...
Read Moreനാല്പതുവർഷത്തെ പരദേശജീവിതത്തിനുശേഷം ഞാൻ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളിയിലെ മഹാടെവികാട് എന്ന എന്റെ ഗ്രാമത്തിലേക്ക് വരുമ്പോൾ ശിഷ്ടകാലം ഞാൻ ഇവിടെ ചെലവഴിക്കാൻ തീരുമാനിച്ചിരുന്നില്ല. ലോകം മുഴുവൻ പുതിയ കാ...
Read Moreമണിലാൽ സ്‌ക്രീൻ ഫിലിം സൊസൈറ്റി സെക്രട്ടറിയായി സിനിമാജീവിതം തുടങ്ങി. കല്ലിന്റെ ജന്മാന്തരങ്ങൾ, കരിമുകിൽ, പുഴയുടെ അവകാശികൾ, ഇൻ ജസ്റ്റിസ് ഇൻ ക്യാമറ തുടങ്ങിയ നിരവധി ഡോക്യുമെന്ററികൾ. പച്ചക്കുതിര, പ്രണയത്തിൽ...
Read Moreഒളിവിൽ നിന്ന് പ്രണവിനെ നിരിക്ഷിക്കുമ്പോൾ കിട്ടുന്നതായി രുന്നു രേണുകയ്ക്ക് ദാമ്പത്യം നൽകിയ ആനന്ദം. സ്വകാര്യതയിൽ തിമിർക്കുന്ന മൃഗഭാവങ്ങൾ കണ്ട്, ചപലതകളിൽ അധമത്വം ആരോപിച്ച് ഏറെനേരം നിൽക്കുമവൾ. ഒളിവിൽ നിന്...
Read Moreനിരന്തരം പലയിടങ്ങളിൽ നിന്നും വെട്ടി ഒട്ടിക്കപ്പെടുകയും മുറിച്ചുമാറ്റപ്പെടുകയും ചെയ്യപ്പെടുന്ന പലവിധ identity'കൾ ഉൾചേർന്ന ജീവിതങ്ങളാണ് നമ്മുടേത്. പ്രഭവസ്ഥാനമറിയാതെ (origin) നമ്മുടെ ജീവിതങ്ങളിലേക്ക്, മു...
Read More