Cinema

കോർട്ട്: മറാഠി സിനിമയുടെ പുതിയ മുഖം

മറാഠി സിനിമയുടെ ശക്തമായ പുതിയ മുഖത്തെയാണ് ചൈതന്യ തമാനെയുടെ കോർട്ട് എന്ന ചിത്രം വരച്ചുകാട്ടുന്നത്. ജീവി തത്തോട് അടുത്തുനിൽക്കുന്ന സിനി മയാണ് കോർട്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ജീർണ ഇടങ്ങളെ ആഴത്തിൽ സമീപിച്ച...

Read More
കവിത

വെളിച്ചം പങ്കിട്ടെടുക്കുന്നവർ

സൗഹൃദങ്ങൾ പലപ്പോഴും നിഴലുകൾ പോലെയാണ്... ഏതു വെളിച്ചത്തിലും ഒപ്പം നടക്കും! നമ്മെ ചിരിപ്പിച്ച് ഇടയ്ക്ക് കണ്ണുപൊത്തിക്കളിച്ച് പുടവത്തുമ്പു പിടിച്ചു വലിച്ചു കുസൃതി കാട്ടി ചാഞ്ഞും ചരിഞ്ഞും ചേർന്നും വെളിച്ച...

Read More
കവിത

സാന്ധ്യസാഗരം

അന്ത്യരംഗം കഴിഞ്ഞൂ വിമൂകമാം അഭ്രപാളിയിൽ വീണു യവനിക എത്ര വേഗം കഴിഞ്ഞൂ പടം ചല- ച്ചിത്രശാലയിൽ നിന്നുമിറങ്ങി നാം ചക്രവാളവും ശൂന്യമായ് സാഗര തീരസന്ധ്യ വിളിച്ചുവോ നമ്മളെ പൂർണമാകുന്നിതന്ത്യ സമാഗമ- മെന്നു ച...

Read More
കഥ

അവസാനത്തെ അത്താഴം

''വനജേ...'' ''ദാ, വര്ണൂ..'' ''എന്തൊരുക്കാത്!'' വനജ കണ്ണാടിയിലെ തന്റെ പ്രതി ഛായയിലേക്ക്, കാരുണ്യവും സഹതാപവും നിറഞ്ഞ ഭാവത്തോടെയാണ് നോക്കിനിൽക്കുന്നത്. പുവർ ഗൈ! അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ഈയിടെയായി നിഷയ...

Read More
വായന

അർത്ഥത്തിന് അടുത്ത് കിടക്കുന്ന അർത്ഥം

ഒരാളുടെ ഭാഷ കവിതയാകുമ്പോഴാണ് അയാൾ അല്ലെങ്കിൽ അവൾ കവിയാകുന്നത്. പ്രപഞ്ച കാലത്തിൽ മറഞ്ഞിരിക്കുന്ന ഭാഷകൾ കവികളിൽ കൂടി പുറത്തു വരുന്നു. കവിതയിൽ സാഹിത്യഭാഷ അല്ല ഉള്ളത്, കാലഭാഷയാണ്. കാലത്തിന്റെ ഭാഷണമാണ് കവി...

Read More
വായന

പെൺഭാഷയിലെ അഗ്നിനാളം

പുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ പ്രണയവും വിരഹവും സ്വകാര്യാനുഭവ ങ്ങളുമൊക്കെ ആവിഷ്‌കരിക്കു ന്നവരാണ്. ഇതു വ്യവ സ്ഥാപിത കാവ്യപാഠങ്

Read More
വായന

മുഖം വേണ്ടാത്ത പ്രണയങ്ങൾ

Horizon Publications പുറത്തിറക്കിയ ഓൺലൈൻ എഴുത്തുകാരികൾ എഴുതിയ കവിതകളുടെ സമാഹാരം 'ഫേസ് ബുക്ക് പെൺപ്രണയങ്ങൾ' എന്ന പുസ്ത കത്തെ കുറിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ അജിത ടി.ജി.യുടെ വായന കാറ്റിന്റെ നേര

Read More
വായന

രാധ മീരയല്ല, ആണ്ടാൾ ഗായികയല്ല; രാധ രാധമാത്രം

വർത്തനത്താൽ വിര ആസമാവാത്തതായ് പ്രേമമൊന്നല്ലാതെയെന്തു പാരിൽ? സുഗതകുമാരിയുടെ രാധയെവിടെ എന്ന ഖണ്ഡകാവ്യം വായിക്കുന്നവർ ഈ വരികളെ പലവുരു തലോടാതെ േപ ാ ക ി ല ്‌ള . ്രപണയ ം എത്ര േയ ാ രൂപത്തിൽ, ഭാവത്തിൽ, മാറുന...

Read More
കവിത

ട്രാൻസ്‌ജെൻഡർ

നായുംകണകൾക്കിടയിൽ നിന്ന് അവൻ തൊട്ടപ്പോൾ ഞാൻ പെണ്ണായിപ്പോയി. ചൂണ്ടയിടാൻ പോയപ്പോളായിരുന്നു അത്. മേലാകെ തുടിപ്പുകൾ മുളച്ച് മിനുസമായി മുടിയിഴകൾ നീണ്ടു കറുത്തു. അവന്റെ വിരലുകൾ പുറം കടന്ന് മുന്നിലെത്തി. ...

Read More
വായന

കെ.ആർ. മീരയുടെ കഥകൾ: പൗരുഷത്തെ അതിജീവിക്കുന്ന സ്ത്രീത്വം

സ്ത്രീ രചനകളുടെ ബഹുസ്വ ര തയാണ് സമകാല മലയാളകഥയുടെ സവിശേഷത. വർത്തമാനജീവിതത്തി ന്റെ യാഥാർത്ഥ്യങ്ങളേയും സംഘർഷ ങ്ങളേയും സമർത്ഥമായി പ്രതിഫ ലിപ്പിക്കുന്ന കഥകളും അതിലേറെ പതി രുകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ...

Read More