Drama

ചരിത്രം മറന്ന രണ്ടു യോഗക്ഷേമ നാടകങ്ങൾ

പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് 'സാവിത്രി അഥവാ വിധവാവിവാഹം' യോഗക്ഷേമസഭാവാർഷികങ്ങളിൽ 3-4 പ്രാവശ്യം അവതരിപ്പിച്ചിട്ടുള്ളതും മറ്റൊന്ന്

Read More
Lekhanam-3

12. കഥകളുടെ രാജ്ഞി

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗര ത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷി കൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ

Read More
വായന

പെണ്ണരങ്ങിന്റെ ചരിത്രപ്രയാണം

അരങ്ങിന്റെ പരമ്പരാഗ തശീലങ്ങൾക്കും അനുശീലങ്ങൾക്കും പുറ ത്തു കടന്ന് സ്ത്രീനാടകവേദിയുടെ ചരി ത്രമന്വേഷിക്കാനുള്ള സഫലമായ ഒരു ശ്രമമാണ് ഡോ. ആർ.ബി. രാജലക്ഷ്മി യും ഡോ. പ്രിയാനായരും എഡിറ്റു ചെയ്ത 'പെണ്ണരങ്ങ്: ക

Read More
Lekhanam-5വായന

കഥയിലെ നവോദയങ്ങൾ

ഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ ന്നെ ടുത്ത് നീച മായ ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യന്റെ ക്രൂരതയെ അനായാസമായ കാവ്യഭംഗിയോടെ അടയാളപ്പെടുത്തുന്ന പുതുകഥാകൃ ത്തായ വിനോയ് തോമസിന്റെ 'ഉടമസ...

Read More
mukhaprasangam

മതേതരശക്തികൾ ദുർബലമാവുമ്പോൾ

കേരളത്തിന്റെ ഭരണ തലത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടോയെന്ന സംശയം ഓരോ ദിവസം കഴിയുംതോറും രൂഢമൂലമായി ക്കൊണ്ടിരിക്കുകയാണ്. എൽ.ഡി.എഫിനെ സഹർഷം സ്വാഗതം ചെയ്ത ജനങ്ങൾക്കിടയിൽതന്നെയാണ് ഈ സംശയം. ...

Read More
CinemaLekhanam-6

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന കറുത്ത ശരീരങ്ങൾ

ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന് മലയാള സിനിമ. വരേണ്യമായ വള്ളുവനാടൻ ഭാഷയിൽനിന്ന് അതത് ദേശത്തെ മനുഷ്യരുടെ വർത്ത മാനങ്ങൾ സിനിമയു

Read More
കവിത

പക്ഷി നിരീക്ഷണം

പക്ഷികളെ കുറിച്ച് കവിതയെഴുതിയ കടലാസ്സിൽ അരിമണി വിതറി കിളികൾക്ക് വയ്ക്കുന്നു. തൊടിയിലെ കിളികളായ കിളികളെല്ലാം പറന്ന് വന്ന് കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു. ശേഷം കിളിയൊച്ചകളെല്ലാം പറന്നുപോയിട്ടും അരിമണ...

Read More
കഥ

കാസാബ്ലാങ്കയിൽ ഒരു രാത്രി

മൊറോക്കൻ കഥ രാത്രിയുടെ അന്ധകാരത്തിനു കീഴേയും കനത്ത മഴയിലും നിങ്ങൾക്ക് കടൽ കാണാൻ ഏറെ പ്രയാസമായിരിക്കും. ഡ്രൈവർമാർ മൂക്കറ്റം കുടിച്ചതു കാരണം കാറുകൾ നിയന്ത്രണം വിട്ട് റോഡി നു ചുറ്റും മറിഞ്ഞുകിടപ്പുണ്ടാ

Read More
കഥ

തിരുവണ്ണാമലൈ

പിഴച്ചു നിൽക്കുന്ന സൂര്യന്റെ ദശാകാലമാണ്. സാക്ഷാൽ ശിവനെ പിടി ച്ചാലേ രക്ഷ കിട്ടൂ എന്ന് ജ്യോത്സ്യൻ പറഞ്ഞു. സാധിക്കുമെങ്കിൽ തിരുവണ്ണാമലയിൽ പോയി ഗിരിപ്രദക്ഷിണം ചെ യ്യുക. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അവതാരമാണ് ...

Read More
കവിത

മണം

ഒഴിഞ്ഞു കിടക്കുന്ന കുപ്പികളോരോന്നായെടുത്ത് മണത്തു നോക്കി ഉപ്പ്, മഞ്ഞൾ, ഉമിക്കരി, പഞ്ചാര, മുളക്, ഉളുമ്പ്‌നാറ്റം എന്നിങ്ങനെ മണത്തെടുത്തു. കൊട്ടത്തളത്തിൽ കൂട്ടിയിട്ട എച്ചിലിന്നരികിലൂടെ ഉറുമ്പായി ഉമിനീര...

Read More