പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് 'സാവിത്രി അഥവാ വിധവാവിവാഹം' യോഗക്ഷേമസഭാവാർഷികങ്ങളിൽ 3-4 പ്രാവശ്യം അവതരിപ്പിച്ചിട്ടുള്ളതും മറ്റൊന്ന്
Read MoreArchives
പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗര ത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷി കൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ
Read Moreഅരങ്ങിന്റെ പരമ്പരാഗ തശീലങ്ങൾക്കും അനുശീലങ്ങൾക്കും പുറ ത്തു കടന്ന് സ്ത്രീനാടകവേദിയുടെ ചരി ത്രമന്വേഷിക്കാനുള്ള സഫലമായ ഒരു ശ്രമമാണ് ഡോ. ആർ.ബി. രാജലക്ഷ്മി യും ഡോ. പ്രിയാനായരും എഡിറ്റു ചെയ്ത 'പെണ്ണരങ്ങ്: ക
Read Moreഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ ന്നെ ടുത്ത് നീച മായ ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യന്റെ ക്രൂരതയെ അനായാസമായ കാവ്യഭംഗിയോടെ അടയാളപ്പെടുത്തുന്ന പുതുകഥാകൃ ത്തായ വിനോയ് തോമസിന്റെ 'ഉടമസ...
Read Moreകേരളത്തിന്റെ ഭരണ തലത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടോയെന്ന സംശയം ഓരോ ദിവസം കഴിയുംതോറും രൂഢമൂലമായി ക്കൊണ്ടിരിക്കുകയാണ്. എൽ.ഡി.എഫിനെ സഹർഷം സ്വാഗതം ചെയ്ത ജനങ്ങൾക്കിടയിൽതന്നെയാണ് ഈ സംശയം. ...
Read Moreദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന് മലയാള സിനിമ. വരേണ്യമായ വള്ളുവനാടൻ ഭാഷയിൽനിന്ന് അതത് ദേശത്തെ മനുഷ്യരുടെ വർത്ത മാനങ്ങൾ സിനിമയു
Read Moreപക്ഷികളെ കുറിച്ച് കവിതയെഴുതിയ കടലാസ്സിൽ അരിമണി വിതറി കിളികൾക്ക് വയ്ക്കുന്നു. തൊടിയിലെ കിളികളായ കിളികളെല്ലാം പറന്ന് വന്ന് കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു. ശേഷം കിളിയൊച്ചകളെല്ലാം പറന്നുപോയിട്ടും അരിമണ...
Read Moreമൊറോക്കൻ കഥ രാത്രിയുടെ അന്ധകാരത്തിനു കീഴേയും കനത്ത മഴയിലും നിങ്ങൾക്ക് കടൽ കാണാൻ ഏറെ പ്രയാസമായിരിക്കും. ഡ്രൈവർമാർ മൂക്കറ്റം കുടിച്ചതു കാരണം കാറുകൾ നിയന്ത്രണം വിട്ട് റോഡി നു ചുറ്റും മറിഞ്ഞുകിടപ്പുണ്ടാ
Read Moreപിഴച്ചു നിൽക്കുന്ന സൂര്യന്റെ ദശാകാലമാണ്. സാക്ഷാൽ ശിവനെ പിടി ച്ചാലേ രക്ഷ കിട്ടൂ എന്ന് ജ്യോത്സ്യൻ പറഞ്ഞു. സാധിക്കുമെങ്കിൽ തിരുവണ്ണാമലയിൽ പോയി ഗിരിപ്രദക്ഷിണം ചെ യ്യുക. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അവതാരമാണ് ...
Read More