Artist

അഹല്യ ശിലേ്പാദ്യാനം

തലയുയർത്തി നിൽക്കുന്ന കരിമ്പനകളുടെ ഇടയിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ കാണുന്ന കരിങ്കൽ ശില്പങ്ങളാണ് പാലക്കാട്ടുള്ള അഹല്യ ഫൗണ്ടേഷന്റെ നിമ്‌ന്നോന്നതങ്ങളെ താരാട്ടുന്ന ഭൂമി കയിലേക്ക് പ്രവേശിക്കുമ്പോൾ നമ്മെ...

Read More
കവിത

ഇങ്ങനെ ചിലതുകൂടിയുണ്ടല്ലോ

സത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നി...

Read More
വായന

ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

പുതിയത് എന്ന അർത്ഥമുള്ള നോവൽ എന്ന വാക്കിൽ നിന്ന് ഉരുവം കൊണ്ട ഒരു സാഹിത്യരൂപം തീർച്ചയായും പുതുമകളുടെ വിളംബരം ആയിരിക്കണം ലോകസാഹിത്യത്തിൽതന്നെ ഏറ്റവും പരീക്ഷണങ്ങൾ നടന്ന ഒരു സാഹിത്യരൂപമാണ് നോവൽ. മലയാള സാഹ...

Read More
കവർ സ്റ്റോറി

കേരളത്തിലെ സ്ത്രീകളും സമയവും

സമകാലീനലോകത്തെ സ്ത്രീയുടെ അസ്തിത്വനിർമിതി, സമൂഹ ശരീരത്തിന്റെ സമയസങ്കീർണതയിൽ കൂടിയുള്ള അവളുടെ യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴുമവൾ തന്റെ രാത്രികളും രാവിലെകളും നിർലോഭം പകുത്തു കൊടുക്കാൻ വി ...

Read More
വായന

തീവ്രകാലം തെരഞ്ഞെടുക്കുന്ന കഥാന്വേഷണങ്ങൾ

2017-ൽ ഇറങ്ങിയ പുരുഷ കഥാകൃത്തുക്കൾ രചിച്ച ചില കഥകളുടെ ഒരു പെൺവായനയാണ് ഈ ലേഖനം. ധാരാളം ശ്രദ്ധേയമായ കഥകൾ ഇക്കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ഒരു വിശദമായ പഠനത്തിനുള്ള പരിമിതികൾ ധാരാളമാണ്. അതുകൊ...

Read More
Lekhanam-3

15. അക്ഷരലോകം

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ്ക...

Read More
വായന

ഗ്രാമീണ ജീവിതത്തിന്റെ ബഹുരൂപങ്ങൾ

ഏറ്റവും അധികം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സാഹിത്യ ശാഖയാണ് നോവൽ. അതുകൊണ്ടുതന്നെ നടുക്കുന്ന പരീക്ഷണ വിജയങ്ങളും തളർത്തുന്ന പരാജയ ഭീതികളും നോവലിന് ഒരേസമയം നേരിടണ്ടതുണ്ട്. കാലത്തിന്റെ തീരെ ചെറിയ അനക്കങ്...

Read More
കവിത

പാട്ടിലൂടെ ഒഴുകിപോകുന്ന ബസ്സ്

ഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു ഡ്രൈവർ പാട്ടിനൊപ്പിച്ച് വളയം തിരിച്ച് ആഘോഷിക്കുന്നു പുറത്തുള്ള മഴയും നിറയുന്നു വഴിയിലുടനീളം ആരും കൈകാട്ടുകയോ കാത്തു നിൽക്കുകയോ ചെയ്യുന്നില്ല തെങ്ങിൻതലപ്പും പാട്ടിലാ...

Read More
കവിത

മറന്നത്

കണ്ണില്ലാത്ത പ്രണയത്തെ കാണുവാനായി മിനക്കെട്ടെത്തിയതോ അരുമയാം മൂക്കിൻ തുമ്പത്ത് കാതില്ലാതെയലയുന്ന സ്‌നേഹത്തെ കാണുവാനായി കാത്തതോ കാഞ്ഞ വെയിലത്ത് നാദത്തിൻ മധുരിമ കുടിക്കുവാനായി കാത്തിരുന്നു നാറ്റിയാൽ തെറ...

Read More
കവിത

ഇനിയും

ഇനിയുമെഴുതണം രാത്രി കെട്ടുപോകും മുമ്പ് ഭ്രാന്ത് ഉടഞ്ഞു തീരും മുമ്പ്! പനി കെടുത്തിയ സന്ധ്യയിൽ ചെവിയിൽ മൂളിയ കൊതുകുമായ് മിണ്ടണം മഴ വരും മുമ്പ് ചോരയാൽ! എന്തേ മടങ്ങുവാൻ വൈകിയോ പാല നിന്നിടം നിഴലുകൾ പൂത്ത...

Read More