കവിത

തൊപ്പി

വീശിയെറിയുകയാണൊരു തൊപ്പി ഞാൻ പറന്നിരിക്കുവാൻ പലരിൽ പാകമാകുന്ന ശിരോതലത്തിൽ. അറിയുകയിതു നിങ്ങൾതൻ പേരുചൊല്ലി നല്കുവാനിത്തലപ്പാവൊരു സമ്മാനപ്പൊതിയല്ല. മുഴക്കം കുറയാതെയിന്നും, ഗുരുവിന്റെ വിമർശന മെതിയടിശബ്ദ...

Read More
വായന

ബഷീർ: ഏഴകളുടെ ഭാഷയെ കൊട്ടാര സദസ്സിൽ ആദരിച്ച സുൽത്താൻ

മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറിയില്ലെന്ന് എട്ടുനാടും പൊട്ടുമാറ് വിളിച്ചു പറയാൻ തന്റേടമുണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന് മാത്രമാണ്. ചരിത്രത്തിൽ ഇതിനു തുല്യം ചാർത്താൻ പിന്നെ തെളിഞ്ഞു വരുന്നത് ...

Read More
കഥ

സൗദാമിനിയുടെ ആട്ടിൻകുട്ടികൾ

തകരം മേഞ്ഞ ഷെഡ്ഡിലേക്ക് ബൈക്ക് കയറ്റിവെച്ച് മാധവൻ ഹെൽമറ്റ് അഴിച്ചു മാറ്റി. മഴക്കോട്ട് ഊരി കുടഞ്ഞ് ഷെഡ്ഡിലെ അയയിൽ തൂക്കി, വീട്ടിലേക്ക് നടന്നു. മഴ തോർന്നിരിക്കുന്നു. എങ്കിലും ടെറസ്സിൽ നിന്നും സൺഷേഡുകളിൽ...

Read More
കവിത

മദാലസ ശോശയുടെ മഗ്ദലിപ്പുകൾ അഥവാ ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിന്റെ പരിവർത്തനങ്ങൾ

1. ഒരു അമേരിക്കൻ പട്ടാളക്കാരൻ വിയറ്റ്നാമിനെ വിശക്കുന്നുണ്ട് അപ്പത്തിനൊപ്പം കൂട്ടാൻ പുളിപ്പിച്ച അവളുടെ ചോര പുരുഷനാണ് കയ്യിൽ തോക്കുണ്ട് പോരാത്തതിന് അമേരിക്കന്റെ പട്ടാളവും ഒരു യുദ്ധത്തോളം ആസക്തമാണാശക...

Read More
Cinema

പാരസൈറ്റ് : ഇത്തിള്‍ക്കണ്ണികള്‍ തുറന്നിട്ട വാതായനങ്ങള്‍

പലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ 92 -ാമത് ഓസ്‌കാറില്‍ നാല് വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നു. മ...

Read More
കഥ

ചാപ്പ തലയിൽ ചുമക്കുന്നവർ

മുഖം അടച്ചുള്ള അടിയിൽ മല ചരിഞ്ഞതുപോലെ ഒരു ഊക്കൻ ശബ്ദത്തിൽ അവളുടെ വായ്ക്കുള്ളിൽ നിറഞ്ഞ തുപ്പൽ രക്തത്തിനൊപ്പം ഒന്നാകെ പുറത്തേക്ക് തെറിച്ചു ചുമരിൽ വലവിരിച്ചു. ഇരുട്ടിന്റെ ചതുപ്പിൽ പുതഞ്ഞു പോയ വീടിനെ ഒന്...

Read More
കവിത

കവിത തീണ്ടിയ പെണ്ണ്

കവിതയെഴുതാൻ തുടങ്ങിയ ഒരുത്തിയെക്കണ്ടപ്പോൾ ജനാലകൾ കൊളുത്തിളക്കി കളിയാക്കിച്ചിരിച്ചു വാതിലുകൾ ഉച്ചത്തിലടഞ്ഞ് പേടിപ്പിച്ചു മുക്കിൽ നിന്നും മൂലയിൽ നിന്നും പൊടികൾ അവൾക്കു മുന്നിൽ താണ്ഡവമാടി കഴുകിയ തുണികൾ ക...

Read More
Saji

അകത്തുള്ള വൈറസ്, പുറത്തുള്ള വൈറസ്

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക് അമർച്ച ചെയ്യപ്പെട്ടും പിന്നെ പേരു മാറി പേരു മാറി അതിസൂക്ഷ്മങ്ങളായ വൈറസുകൾ മനുഷ്യരെ ഭീതിയുടെ ഗുഹക...

Read More
വായന

ചന്ദ്രമതിയുടെ കഥകൾ: ആകാശം നഷ്ടപ്പെടുന്നവർ

പുരുഷാധിപത്യപരമായൊരു മൂല്യവ്യവസ്ഥ സ്വന്തം സൗകര്യങ്ങൾക്കനുസൃതമായി നിർമ്മിച്ച ഒരു മൂല്യ വ്യവസ്ഥിതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്നതും അതേ വ്യവസ്ഥിതിയാണ്. ദൈവസങ്കല്പങ്ങളെപ...

Read More
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ചെറുകഥാ ചർച്ച: അംഗീകരിക്കാനാവാത്ത വാദങ്ങൾ

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ ...

Read More