കവിത കളിജീവിതം രതി പതിശ്ശേരി July 8, 2014 0 കളിയുടെ ഗോദായിലേക്ക് ഉന്തിതള്ളിയിട്ടതും ഇഷ്ടമില്ലാതെ വട്ടംകൂടിയിരുന്നതും ഉഷ്ണിച്ചു വിയർത്തതും വിയർപ്പ് പതിയെ തണുപ്പായതും തണുപ്പ് ഹരമായതും... ഇസ്പേഡ്, ഗുലാൻ, ക്ലാവർ അങ്കംവെട്ടുകൾക്കിടയിൽ റാണിയായി ഞാൻ ... Read More