കവിത നൊസ്റ്റാൾജിയ മനോജ് മേനോൻ November 5, 2014 0 എന്റെ ഇടവഴീ, (അങ്ങനെ വിളിക്കാലോ? അതോ ആ കാലം നീയും മറന്നോ?) ചവിട്ടാൻ പാകത്തിൽ കിടന്ന് തന്നുവെന്നല്ലാതെ ഒരു കുറ്റവും ചെയ്തിട്ടില്ല നീ... പ്രിയ മരമേ, കുട്ടിക്കാലത്തെങ്ങോ ഉണ്ണിപ്പുര വെയ്ക്കാൻ സ്ഥലം നൽകിയെ... Read More