ജന്മദേശത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ ഭാഗ്യംലഭിക്കാതിരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ദൽഹിയിൽ പ്രവാസത്തിന്റെ മഹത്തായ അരനൂറ്റാണ്ടു
Read MoreMohan Kakanadan
ഏപ്രിൽ-മെയ് മാസങ്ങളിൽ മുംബൈയിലെ പത്രങ്ങളിലെ ഒരു സ്ഥിരം വാർത്തയാണ് കർഷക ആത്മഹത്യ. ഈ വർഷം 2017 ഏപ്രിൽ വരെ നാലു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 852 കർഷകർ ആത്മഹത്യ ചെയ്തു. ഇതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്...
Read Moreതിയേറ്റര്‍ ഗ്രൂപ്പായ കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ ഈ വര്‍ഷത്തെ പ്രത്യേക ജൂറി അവാര്‍ഡിന് പ്രേംകുമാര്‍ മുംബൈയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 19നു വൈകീട്ട...
Read Moreതിരുവനന്തപുരത്ത് കടൽത്തീരത്തെ ഈ ലോഡ്ജിലിരു ന്നാൽ, കാലവർഷം കുത്തിയൊലിച്ച് കലങ്ങിയ തിരമാലകൾ വല്ലാത്തൊരു ശക്തിയോടെ കരയിലേക്ക് ആഞ്ഞടിക്കുന്നത് കാണാം. അങ്ങിനെ നിന്ന് ആ പ്രഹരത്തിന്റെ കാഠിന്യത്താൽ പിടി ച്ചുന...
Read More''പൈശാചഭാഷയല്ലേയിത്? പിശാചരക്തത്തിലെഴുതിയൊരീ പൈശാചകഥ കൊണ്ടുപോ- കെൻ മുന്നിൽനിന്ന്''. - രാജാവു കല്പിച്ചതറിഞ്ഞു ദു:ഖാർത്തനായീ കവി. ശിഷ്യരോടൊത്തൊരു കുന്നിൻപുറത്തെത്തി- യഗ്നികുണ്ഡം ജ്വലിപ്പിച്ചൂ കവി. എഴു...
Read Moreചിത്രകലാഭിനിവേശത്താൽ ബറോഡയിലെത്തുകയും പ്രയുക്തകല പഠിക്കുവാൻ ഇടവരികയും ചെയ്ത ഒരാൾ കലാസംരക്ഷകനായി (ആർട് റെസ്റ്റോറർ) പരിണമിച്ച കഥയാണ് എം. നാരായണൻ നമ്പൂതിരിയുടേത്. പാശ്ചാത്യദൃശ്യകലയുടെ കവാടമായി അറിയപ്പെടു...
Read Moreകാലം നൽകിയ ശ്രദ്ധേയമായ സിനിമയാണ് മീ സിന്ധുതായ് സപ്കൽ. സമൂഹത്തിലെ അശരണർക്കു വേണ്ടി ജീവിതം ഉഴി ഞ്ഞുവച്ച് ജീവിക്കുന്ന മഹനീയമായ മഹാരാഷ്ട്രീയൻ വനിതയെ പ്പറ്റിയുള്ള ജീവചരിത്രസിനിമകൂടിയാണ് മീ സിന്ധുതായ് സപ്കൽ...
Read Moreപന്നഗം ഒരു പാട്ടു പാടി പൂർണചന്ദ്രൻ അത് കേട്ടുനിന്നു കിളിമരം കേട്ടുനിന്നു നദി അത് കേട്ടുനിന്നു ചിരി അത് കേട്ടുനിന്നു കരച്ചിൽ വിട തേൻചൊല്ല് വിളി വിളംബരങ്ങൾ കനി ഒട്ടകങ്ങൾ ബഹുനില മാളികകൾ ആഡംബരദിനങ്ങൾ അഖില...
Read Moreമാധവിക്കുട്ടി മരണമടഞ്ഞിട്ട് മെയ് 30-ന് രണ്ടു വർഷം തികഞ്ഞു. വായന ക്കാരെ അമ്പരപ്പിക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുന്ന തിൽ അവരെന്നും സമർത്ഥയായിരുന്നു. കേരളജീവിതത്തിന്റെ മറവിയിലാണ്ട ഒരു കാലഘ
Read More