പടർന്നു പൂണുവാൻ
മരമില്ലെന്നിദം
വിലപിച്ചീടുന്നു
കവിതമുല്ലകൾ…
മരജന്മം വിട്ട
കടലാസാണവ
കിനാവിൽ കാണുന്ന
കിശോരകാമുകൻ!
ഉലകമെമ്പാടും
തളിർത്തു പൂവിടാൻ
കവിതാസ്വാദക-
മനങ്ങൾ ജൃംഭിക്കേ..
പടർന്നു പൂണുവാൻ
മരമില്ലെന്നിദം
വിലപിച്ചീടുന്നു
കവിതമുല്ലകൾ…
മരജന്മം വിട്ട
കടലാസാണവ
കിനാവിൽ കാണുന്ന
കിശോരകാമുകൻ!
ഉലകമെമ്പാടും
തളിർത്തു പൂവിടാൻ
കവിതാസ്വാദക-
മനങ്ങൾ ജൃംഭിക്കേ..