random

മഴയിലൂടെ കാറോടിച്ചു പോകുന്ന ഒരാൾ

മഴ നിന്റെ നെറുകയിൽ തൊടുന്നു മീശച്ചില്ലകളെ നനച്ച് കുതിർക്കുന്നു. ചുണ്ടിൽ അരുവികളുണ്ടാക്കുന്നു ആൺമുലക്കാടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്നു പൊക്കിൾച്ചുഴിയിൽ ജലപാതലാസ്യം പിന്നെ മദിച്ചുപുളഞ്ഞ് താഴേക്ക് ... ഞാൻ...

Read More