Author Posts
കഥ

കേതന്റെ തിരോധാനം

പ്രഭാത വാർത്തകളിൽ നിറഞ്ഞുനിന്ന "ആഭിചാര കൂടോത്ര"ത്തിന്റെ മിഴിവുള്ള ചിത്രങ്ങളും വീഡിയോകളുമായി ചാനലുകളുടെ ആഘോഷത്തിമർപ്പ് കണ്ട് മണിശങ്കറിന്റെ മനസ്സ് മടുത്തു. ടെലിവിഷന്‍ ഓഫ് ചെയ്ത് പുറത്തേക്ക് പോകാനായി തയ...

Read More
കവിത

ക്ലോസറ്റ്

എൻ്റെ ഏകാന്തതയെക്ലോസറ്റിലിട്ട് ഞാൻ ഫ്ലഷ് ചെയ്യുന്നു,ചിലപ്പോൾ അതൊരു നേർത്ത നെടുവീർപ്പായി,ചിലപ്പോൾ അതൊരു നുരയായി,വെള്ളച്ചുഴിയിൽ അപ്രത്യക്ഷമാവുന്നു. പക്ഷേ, ഏകാന്തതക്ലോസ്റ്റിലെ മഞ്ഞക്കറപോലെയാണ്അത് പഴക...

Read More
കവിത

പ്രണയാനുസാരം

അത്രയുമാനന്ദമായ്നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും നൊമ്പരത്താല്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും സംഭീതിയില്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും ലജ്ജാധീനംനിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും വെമ്പല...

Read More
കവിത

മൂന്ന് കവിതകൾ

ആത്മഹത്യകുറിപ്പ് ഒരേയൊരു നിമിഷം,ഒരേയൊരു വര,വിളര്‍ത്ത മുഖത്ത്കണ്ണീർ പോറിയിട്ട്അയാൾ മാഞ്ഞു..ഉപേക്ഷിച്ചയുടൽ മാത്രംതൂങ്ങിയാടുന്നു… അശാന്തം തൂങ്ങിമരിച്ചെന്ന് ചിലർ,തൂക്കിയതോയെന്നും ചിലർ…ശ്വാസംമുട്...

Read More
Finance

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% തീരുവ ചുമത്തി ട്രംപ്

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വളർച്ചാ സാധ്യതകളെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. 25% താരിഫ് ന...

Read More
കഥ

ചിന്താവിഷ്ടനായ ചേട്ടൻ

ഞാൻ ചേട്ടനെ ഇങ്ങോട്ടു വിളിക്കാൻ തുടങ്ങിയിട്ടു കുറെ കാലമായി എങ്കിലും മോന്റെ വിസ പുതുക്കുന്ന കാര്യത്തിനായി കഴിഞ്ഞ മാസമാണ് എന്റെ താമസസ്ഥലത്തു വന്നത്. ഇതുവരേയ്ക്കും ചേട്ടനു വരാൻ പറ്റിയൊരു സമയം ഒത്തുകിട്ട...

Read More
ലേഖനം

 ശ്രീധരൻ ചമ്പാട്: സർക്കസ് കൂടാരത്തിലെ ജീവിതങ്ങള്‍

സർക്കസ് തമ്പിലെ കലാകാരന്മാരുടെ ആത്മ നൊമ്പരങ്ങളെഅക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കുംവിധം കഥകളിൽ അവതരിപ്പിച്ച കഥാകാരനാണ് ശ്രീധരൻ ചമ്പാട്.സർക്കസ് കൂടാരത്തിലെ മനുഷ്യരുടെ പച്ചയായ ജീവിതമാണ് അ...

Read More