Author Posts
കവിത

മിന്നായം പോലൊരവധൂതൻ

ഇന്നലെയായിരുന്നു;സൂര്യനുണരുംമുന്നേ,കൂട്ടിരുപ്പുകാരുടെകണ്ണുകൾ മയങ്ങിപ്പോയോരുനിമിഷത്തിൽ,ശോഷിച്ചുപോയ ശരീരമുപേക്ഷിച്ച്കടന്നു കളഞ്ഞത്… ഒരില പോലുമനങ്ങിയില്ല…നിന്നന്ത്യനിശ്വാസവും കേട്ടില്ല…ആശുപത്രിക്കു പ...

Read More
കവിത

ബീഭത്സം

ഇതൊരങ്കലാപ്പാണ്, കുറ്റസമ്മതമാണ്, ഭയമാണ്! ഒരിയ്ക്കല്‍,സന്യാസിയേപ്പോലെ രുദ്രാക്ഷമണിഞ്ഞ്,കണ്ണുകളില്‍ അനുകമ്പയുടെ നനവുമായി,നീണ്ട താടിരോമങ്ങളിൽത്തടവി,കാഴ്ചകളെ പ്രണയിച്ച നിഷ്കളങ്കമായ ഒരത്ഭുതം! ഒരിയ്ക...

Read More
കഥ

പ്രണയഭാരം

മഴ പെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഒരു ഗന്ധമുണ്ട്. വീഴാനിരിക്കുന്ന മഴയുടെ മുൻസൂചനയെന്നപോലെ വായുവിൽ കലരുന്ന ഒരു ഗന്ധം. മീരയുടെ ജീവിതത്തിലെ ഓരോ വിശേഷത്തിനും മുമ്പ് അത്തരമൊരു ഗന്ധം അർജ്ജുൻ തിരിച്...

Read More
കവിത

ഗൊല്ലഭാമ

മഞ്ഞുതുള്ളികൾ പച്ചപ്പിൻ നെഞ്ചിൽവെള്ളി മുത്തായി തിളങ്ങുന്ന പുലരിയിൽപൈൻ വനങ്ങൾ തലോടിയ കാറ്റിൽമൈതാനത്ത് നിൽക്കുന്നു ഗൊല്ലഭാമ പാൽക്കുടം തലയിലേന്തിപാട വരമ്പിൻ്റെ പച്ചനാഡിയിൽഭൂമി നെഞ്ചകത്തെഅനാദി സ്പന്ദന...

Read More
കവിത

കാത്ത് നിൽപ്പ്

ജനാലകൾക്ക് പുറത്തുരാത്രി പെയ്തു നിൽക്കുമ്പോൾനിൻ്റെ ചിരിഅകലെയൊരു വീട്ടിൽവിളക്ക് തെളിയുന്നതുപോലെഞാൻ കാണുന്നു. നിൻ്റെ ശബ്ദംവെള്ളം കുടിക്കാൻ മറന്നുപോയപൂച്ചെടിയിലേക്ക്ആരെങ്കിലും ഒഴിക്കുന്നആദ്യമഴ. ഞാ...

Read More