mukhaprasangam

നട്ടെല്ല് ഊരിക്കൊടുത്ത് അറബ് രാജാക്കന്മാർ

പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുകയാണ്; അതിഭീകരമായ ആയുധബലമുണ്ടെങ്കിലും യുദ്ധം ജയിക്കാൻ അത് മാത്രം പോര എന്ന് സാമ്രാജ്യ വികസനം മാത്രം ലക്ഷ്യമിടുന്ന അമേരിക്കക്കും ഇസ്രയേലിനും മനസ്സിലായിക്കാണും. സാധാര...

Read More