കഥ

രണ്ടെന്നു കണ്ടളവിലുണ്ടായ…

പത്തിരി. ആദ്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും നോക്കിയപ്പോൾ പത്തിരി തന്നെയെന്ന് ഉറപ്പായി. അരിപ്പൊടി നനച്ചു പരത്തിയുണ്ടാക്കിയ നല്ല ഒന്നാന്തരമൊരു പത്തിരി. നോക്കി നിൽക്കെ പത്തിരി താഴോട്ട് ഇറങ്ങി വര...

Read More
കഥ

വീട്

വീട് ഒരു കൂടാണ്, ഒറ്റമുറിയും അടുക്കളയും വരാന്തയും മാത്രമുളള ഒരു തീപ്പെട്ടിക്കൂട്. പിന്നീട് പലപ്പോഴായി ഒന്നിൽ നിന്ന് ഒന്നിലേക്ക് തുറക്കുന്ന നാല് കുഞ്ഞുമുറികൾ കൂടി അവിടവിടെയായി കൂട്ടിച്ചേർക്കപ്പെട്ട്, ജ...

Read More
കഥ

സായ്പിന്റെ ബംഗ്ലാവ്

നിറയെ മരങ്ങളും ചുറ്റും കരിങ്കൽ ഭിത്തിയുമുള്ള വിശാലമായ തൊടിയിൽ ഗൂഢസ്മിതം പൊഴിച്ച് സായ്പിന്റെ ബംഗ്ലാവ്. ഉൾവശം കണ്ടിട്ടുള്ള അപൂർവം ചിലരിലൊരാളാണ് പ്രൊപ്രൈറ്റർ രാമകൃഷ്ണൻ. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് സ...

Read More
കഥ

മീട്ടു

ഹനൂമാൻ 'സെലിബേറ്റാ'ണോന്ന് അച്ഛച്ഛൻ പറഞ്ഞുതന്നിരുന്നില്ല. ഹനൂമാന്റെ വിചിത്രരീതികളും സിദ്ധികളും ശീലങ്ങളും ഓരോ ദിവസങ്ങളിലും വ്യത്യസ്ത അവസാനങ്ങളോടെ വർണിക്കുമ്പോഴേക്കും മീട്ടു ഉറങ്ങാറാണ് പതിവ്. പേടിസ്വപ്നം...

Read More
കഥ

പഠന യാത്ര

വാതിൽ പതുക്കെ തുറന്നു പ്രവേശിക്കാമോ എന്നാരാഞ്ഞ് അം അബ്ദുൽ ഖാദിറിന്റെ തല പ്രത്യേക്ഷപ്പെട്ടു. ഡോ. കാസിം തലയാട്ടി. ഖാദിറിനു പിന്നിൽ ഒരാൾ കൂടിയുണ്ട്. എനിക്കാളെ അറിയില്ല. കോളേജിന്റെ പ്രവേശന കവാടത്തിലെ പോല...

Read More
കഥ

ഒരു ചെമ്പനീർ പൂവ്

മഞ്ഞു കണങ്ങൾ വീണ എന്റെ ഇതളുകളിലേക്ക് സൂര്യരശ്മികൾ അരിച്ചിറങ്ങിയപ്പോൾ ആ ചെറിയ കുമിളകളിൽ ഏഴുവർണങ്ങളാൽ തീർത്ത മഴവില്ലു വിരിഞ്ഞു. ഏഴഴക്, വെളിച്ചത്തിന്മേൽ കോർത്ത് തട്ടി തട്ടി നിന്നു. എന്റെ ശരീരത്തിന്റെ ചുവ...

Read More
കഥ

കടൽത്തീരമാലയുടെ ഹുങ്കാരത്തിലേക്ക് നീളുന്ന …

അവൾ പറയുന്നതിനോടൊന്നും വ്യാസിന് ആദ്യം യോജിക്കാനായില്ല. മാനസികമായി അവൾ തളരുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ആ വിഷയം ഗൗരവത്തിലെടുത്തത്. എന്നിട്ടും അവൾ പറഞ്ഞത് അംഗീകരിക്കാനാകാതെ തന്റെ മനസ്സിലുളളത് വ്യാസ് അ...

Read More
കഥ

നിശബ്ദതയും ഒരു സംഗീതമാണ്

ആ പെൺകുട്ടിയുടെ കണ്ണുകളിലൊരു രാത്രിയിലെ ഉറക്കം ബാക്കിനിൽക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ആമി അതുവരെ തുടർന്ന നിശബ്ദതയിൽ നിന്ന് ഉണർന്നത്. ഞങ്ങളപ്പോൾ നഗരത്തിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ഡി...

Read More
കഥ

പകർപ്പ്

ശരിക്ക് കഷ്ടപ്പെട്ട് ശുപാർശ ചെയ്താണ് ഈ ജോലിയൊന്ന് തരപ്പെടുത്തിയത്. ഐ ടീ ഡി പീ യുടെ ലൈബ്രറിയിലെ ലൈബ്രേറിയൻ എന്നതാണ് തസ്തിക, ഒട്ടും ഇഷ്ടപ്പെടാത്ത ഒരു ജോലി; എന്റെ ദിനചര്യകളെ മാറ്റിമറിച്ച ഒരു ജോലി എന്നതിന...

Read More
കഥ

അരൂപികൾ

അറുപത്തിയഞ്ചു വയസുള്ള ആർ.വി. ജനാർദനന്റെ അന്നത്തെ പ്രഭാതത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അയാളുടെ ഭാര്യയായ അറുപത്തി രണ്ടു വയസുള്ള എസ്.കെ. ജലജ അന്നയാളെ വിളിച്ചുണർത്തിയില്ല. ചൂടുള്ള കാപ്പിയും വർത്തമാ...

Read More