ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ് ഏഴാംകൂലിയാക്കുന്നതിൽ. ഭരണം പിടിക്കാൻ ഇടിവെട്ട് പ്രചരണം നടത്തി മാധ്യമങ്ങളുടെ ഓമനയായി. അന്നു പൊട്ടിച്ച ബഡായി...
Read MoreCategory: ലേഖനം
ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ മാധ്യമങ്ങൾ കുറച്ചുകാലമായി ഈ കർമം ശുഷ്‌കാന്തിയോടെ നിറവേറ്റിവരുന്നുണ്ടായിരുന്നു. എങ്കിലും വെബ് ലോകമായതു...
Read Moreകുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള കൊമ്പനാനയുടെ പടം വച്ച്, തങ്ങളാണ് പ്രചാരത്തിൽ കൊ മ്പൻ പത്രമെന്ന് മലയാള മനോരമയുടെ വിളംബരം. ഒരു സഹജീവിപത്രത്തിന...
Read Moreജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട - ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം പ്രവൃത്തികൾക്കുമുണ്ട്, അതാതിന്റെ രാഷ്ട്രീയം, കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വേഷം, അണിയു...
Read Moreഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു നാടിന് പെരുമ വരിക രണ്ടു വഴി ക്കാണ് - ഒന്നുകിൽ ബെടക്ക്, അല്ലെങ്കിൽ മറിച്ച്
Read Moreവലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്. ആനയ്ക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം. പ്രശ്‌നങ്ങളുണ്ടാവുമ്പോൾ ജീവികൾ രക്ഷയ്ക്കായി ഉദ്യമിക്കും. ടി ഉ...
Read Moreഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും. മതം ഇന്ത്യക്കാരെ മയക്കു ന്നു, തട്ടിയുണർത്തുന്നു, ഉത്തേജിപ്പിക്കു ന്നു, തമ്മിലടിപ്പി...
Read Moreകാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്യാണത്തിന്...
Read Moreജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ് സിംഗ്. സിനിമയും സിഐഡിക്കഥകളുമാണ് ഇഷ്ടവിഭവം. വേഷപ്രച്ഛന്നനായി കേസു പിടിക്കുക, വെടിക്കെട്ട് ഡയലോഗിറക
Read Moreയുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ രാഷ്ട്രീയച രിത്രത്തിന് സംഭവിച്ച പരിണാമത്തിന്റെ നാഴികക്കല്ലായിരുന്നു ജോർജ് ബുഷി ന്റെ ക...
Read More
