വായന

പെൺകാക്ക: കറുപ്പിന് പറയാനുള്ളത്

ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത പ്രത്യാശയുടെ ചില സങ്കേതങ്ങളെ (ഉട്ടോപ്യകളെ) മുറുകെ പിടിക്കാനോ തിരികെ പിടിക്കാനോ ഉള്ള ആന്തരിക വെമ്പലിന്റെ അച്ചടിമഷി പുരണ്ട പ്രകാശനങ്ങളാണ് അർഷാദ് ബത്തേരിയുടെ കഥകൾ. ഒരേസമയം...

Read More
വായന

എന്റെ വായന: ആത്മാവിനു തീപിടിപ്പി ക്കുന്ന സിംഹാസനങ്ങൾ

ജയമോഹന്റെ 'നൂറു സിംഹാസനങ്ങളെ' മുൻനിർ ത്തിയുള്ള ഒരു സാമൂഹ്യാവലോകനം ''നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. അവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം

Read More
കഥ

അരൂപികൾ

അറുപത്തിയഞ്ചു വയസുള്ള ആർ.വി. ജനാർദനന്റെ അന്നത്തെ പ്രഭാതത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അയാളുടെ ഭാര്യയായ അറുപത്തി രണ്ടു വയസുള്ള എസ്.കെ. ജലജ അന്നയാളെ വിളിച്ചുണർത്തിയില്ല. ചൂടുള്ള കാപ്പിയും വർത്തമാ...

Read More
Drama

അരാജകത്വത്തിന്റെ വളർത്തുമൃഗങ്ങൾ

നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്‌കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴിഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്‌കാരിക നേട്ടങ്ങളെയും അവെന്റ എല്ലാവിധ സ്വാ...

Read More
Drama

നാടകം: വളർത്തുമൃഗങ്ങൾ

നാടിന്റെ അകമാണല്ലോ നാടകം. മാന വ രാ ശി യു ടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്‌കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴി ഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്‌കാരിക നേട്ടങ്ങ ളെയും അവെന്റ എല്ലാവ...

Read More
കവിത

ആൾമരീചിക

എന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങളെന്നോടു ചോദിക്കുക! അവൻ ഇനിയും പിറക്കാത്തൊരു സുന്ദരകാവ്യമെന്നു ഞാൻ പറയും! അവനിലേയ്ക്കുള്ള വഴിയേതെന്ന് ചോദിക്കുക! കുറുനിരത്തുമ്പുകളുടെ പരിലാളനത്താൽ, അവന്റെ തിരുനെറ...

Read More
Lekhanam-6

ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ ശരീരങ്ങൾ

ഇന്ത്യൻ ഗ്രാമങ്ങൾ ജീവിക്കുന്നതെങ്ങനെയാണ്. ആരാണ് അവിടുത്തെ മനുഷ്യർ. അവരുടെ ഭാഷയെന്താണ്, വേഷമെന്താണ്, രാഷ്ട്രീയമെന്താണ്. ഇത്തരം ചിന്തകളെ സംവാദ മണ്ഡലത്തിൽ കൊണ്ടുവരികയാണ് മാരി ശെൽവരാജ് സംവിധാനം ചെയ്ത 'പരി

Read More
Cinema

ഭാരതപ്പുഴ: ഒരു സിനിമയുടെ ജന്മദേശം

തൃശൂരിലെ തീരദേശമായ വാടാനപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളരുന്നത്. പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു മാജിക്കൽ പ്രദേശമായിരുന്നു അത്. തരിശ് നിലങ്ങൾ ധാരാളം, തരിശിന്റെ ഭംഗി അന്ന് മനസിൽ കയറിക്കൂടിയിരുന്നെങ്കി...

Read More
വായന

പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

(അറബ് ബുക്കർ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്‌കൃത കൃതിയായ 'ദി ഡോവ്‌സ് നെക്‌ലേസ്' എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്...

Read More
Cinema

ഗോഡെ കൊ ജലേബി ഖിലാനെ ലെ ജാ രിയാ ഹൂം

മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പ്രശസ്ത നാടക പ്രവർത്തക അനാമിക ഹക്‌സറിന്റെ ആദ്യ സിനിമയെ കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പ്, കൃത്യമായി 1648-ൽ, മുഗൾ ചക്രവർത്തി ഷാജഹാൻ പണിതീർത്ത തന്റെ സാമ്

Read More