പ്രമേയത്തിലെ കരുത്ത്, ആഖ്യാനത്തിലെ ചടുലത, ഭാഷയുടെ ഓജസ്സ്, സൗന്ദര്യം നിറഞ്ഞ സർഗാത്മകത, പുതുമയുടെ ഉൾസ്വരം, വർത്തമാന കാലത്തോടും ഭാവിയോടും സംവദിക്കാനുള്ള ആത്മബലം, സർവോപരി നമ്മുടെ അന്തരംഗങ്ങളിൽ നക്ഷത്രങ്ങള...
Read MoreArchives
മരണം ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ആലോചനകൾ പലതരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളാണ് മരണത്തെക്കുറിച്ച് സവിശേഷമായി ആലോചിക്കാൻ ഓരോരുത്തവരെയും പ്രേരിപ്പി ക...
Read Moreലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മഹാത്മാഗാന്ധി സമ്മാൻ പുരസ്‌കാരത്തിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഉമ്മൻ ഡേവിഡ് അർഹനായി. ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻ...
Read Moreരാവിലത്തെ തിരക്കൊന്നും പറയേണ്ട. അഞ്ചു മണിക്ക് എഴുന്നേൽക്കണം. മക്കൾ രണ്ടാണ്. രാവിലെ സ്‌കൂളിൽ ഒരുക്കി വിടണം. അലാറം വച്ചാണ് എഴുന്നേൽക്കുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ട്. അലാറം വയ്ക്കുമ്പോൾ അടുത്തു കിടക്കുന...
Read Moreമതിലിനു പുറത്തെ വീട്ടുപേരായിരുന്നു ആദ്യം ശ്രദ്ധിച്ചത്. പായൽ പടർന്നു പച്ചച്ച മതിലിൽ കറുത്ത അക്ഷരങ്ങളിൽ പച്ചയെന്ന പേര്. മതിലിനകത്തെ ഇരുണ്ട പച്ചയിൽ മയങ്ങി നിൽക്കുമ്പോൾ അവരോട് ആദ്യം ചോദിച്ചതും അതിനെപ്പറ്റ...
Read Moreഒരു കവിതയിലെ വാക്കുകൾ ആ കവിതയിലെ തന്നെ മറ്റ് വാക്കുകളുമായി സമരസപ്പെ ടുകയോ സംഘർഷപ്പെടുകയോ ചെയ്യുന്നുണ്ട്. വാക്കുകൾ സൃഷ്ടിക്കുന്ന അർ ത്ഥങ്ങളോ അനുഭൂതികളോ ആണ് ഒരു കാവ്യശരീരത്തെ മികച്ച കവിതയായി സ്‌നാനപ്പെട...
Read Moreജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം വായി ക്കാൻ. കഥയിലെ ഭാവന പ്രത്യേക തരം ക്രമീകരണം കൊണ്ടുവരുന്ന അറിവാണ്. അതിെന അർത്ഥനിവേദനമായി കാണുന്ന ഒരു
Read More'വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത'. ഇങ്ങി നെ എഴുതിയത് ഈയിടെ അന്തരിച്ച എഴുത്തുകാരനും കവിയുമായിരുന്ന ഡോ. രവീന്ദ്രനാണ്. ഇതിനോട് ചേർന്നു നി ൽക്കുന്നു ചിത്രയുടെ ശില്പജീവിതം. തന്റെ ബാല്യകാലാന...
Read More
