ഏറ്റവും ഭീതിപ്പെടുത്തുന്നത് മാധ്യമരംഗം വർഗീയവത്കരിക്കപ്പെടുന്നതാണ്. ചുരുക്കം ചിലതിനെ മാറ്റിനിറുത്തിയാൽ വർഗീയ, ഫാസ്റ്റിസ്റ്റ് അജണ്ടയെ പ്രോത്സാഹി പ്പിക്കുന്നതിൽ മാധ്യമങ്ങൾ നിഷ്‌കരുണരായിരിക്കുന്നു. ഉദാ
Read MoreArchives
മഞ്ഞു കണങ്ങൾ വീണ എന്റെ ഇതളുകളിലേക്ക് സൂര്യരശ്മികൾ അരിച്ചിറങ്ങിയപ്പോൾ ആ ചെറിയ കുമിളകളിൽ ഏഴുവർണങ്ങളാൽ തീർത്ത മഴവില്ലു വിരിഞ്ഞു. ഏഴഴക്, വെളിച്ചത്തിന്മേൽ കോർത്ത് തട്ടി തട്ടി നിന്നു. എന്റെ ശരീരത്തിന്റെ ചുവ...
Read Moreഅവൾ പറയുന്നതിനോടൊന്നും വ്യാസിന് ആദ്യം യോജിക്കാനായില്ല. മാനസികമായി അവൾ തളരുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ആ വിഷയം ഗൗരവത്തിലെടുത്തത്. എന്നിട്ടും അവൾ പറഞ്ഞത് അംഗീകരിക്കാനാകാതെ തന്റെ മനസ്സിലുളളത് വ്യാസ് അ...
Read Moreനഗരത്തിലേക്ക് മടങ്ങിയത് രാത്രിയായിരുന്നു വഴിയിലാകെയും മഴത്തണുപ്പു നിറഞ്ഞിരുന്നു. വളവുതിരിഞ്ഞെത്തുന്ന പഴയ സുന്ദരിമുക്കിനെ ഓർത്തിരിക്കെ അവിടെത്തന്നെ ബസ്സ് നിന്നു. അവിടമാകെ പകൽവെളിച്ചം പകൽ വെളിച്ചത്തിൽ ...
Read Moreഞായറാഴ്ച പള്ളിമുറ്റത്ത് അസ്വസ്ഥനായി രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു. വലിച്ചെറിഞ്ഞ ഹൃദയത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. നഷ്ടപ്പെട്ട ജീവിതത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. പള്ളിമുറ്റത്ത്, അതേ, പ...
Read Moreവലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച് ഇരിക്കുന്നത് എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല; നിങ്ങൾ അമ്പരക്കണ്ട! എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട. ഇത് സദാചാരമോ മര്യാദയോ അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ മര്യാ...
Read Moreജലത്തിൽ മരണത്തിന്റെ നിഴൽച്ചയിൽ എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ നിന്റെ ചുണ്ടോട് ഞാൻ ഇരിക്കുന്നു നമ്മുടെ ഉടലുകൾ ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ ജലത്തിൽ. ചുവരിൽ ഇരുണ്ട വെളിച്ചത്തിൽ നിന്റെ നിഴൽ എന്
Read Moreസർക്കാർ കാര്യാലയങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ക്കറിയാം അവിടെ പണിയെടുക്കുന്നവരുടെ മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റത്തിന്റെ ചവർപ്പ്. മേലധികാരി മുതൽ ശിപായി വരെ ധാർഷ്ട്യം കൊണ്ട് നമ്മെ ചകിതരാക്കും. യജ...
Read More
