• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കാക്ക

സാജോ പനയംകോട് April 15, 2019 0

കുടത്തിലേയ്ക്ക്
പേ പിടിച്ച ദിവാസ്വപ്നങ്ങൾ
െപറുക്കിയിട്ട് ഒരു
നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ്
കാക്ക

എല്ലാം
ദഹിപ്പിക്കുന്ന കുടം
നിറയുന്നേയില്ല.

മൗനം കുടിച്ച്
കത്തിത്തളർന്ന തൊണ്ടയിൽ
ദാഹത്തിന്റെ പെരുംകടൽ

സ്വപ്നത്തിന്റെ
ഒരു കണ്ണിൽ നിന്ന്
ഒരമാവാസി ചികഞ്ഞ് ചികഞ്ഞ്
വെളുപ്പിക്കുന്നു കാക്ക

മറ്റേ കണ്ണിൽ
കണ്ണീരിൽ കുളിച്ച്
വെളുക്കുന്നു കാക്ക

അടുക്കളത്തിണ്ണയിൽ
പൊള്ളിവീർത്ത നിഴലുകളെ
കൊത്തിയെറിഞ്ഞ്
വറുത്ത മനസ്സിന്റെ
ഉച്ഛിഷ്ടം തിന്ന്
പകലിന്റെ വ്രണങ്ങളിൽ
കാക്ക കരയുന്നു.

ഇപ്പോൾ ആരോ
കുളിക്കടവിൽ മറന്നു വച്ച ഹൃദയം
കാക്ക
പാമ്പിൻമാളത്തിലേക്ക്
കൊണ്ടുപോകുന്നു.

Related tags : Poemsajo Panayamcodu

Previous Post

അപ്പുറം ഇപ്പുറം: മൗനത്തിന്റെ ധനതത്വശാസ്ത്രം

Next Post

പ്രണയം: ജലത്തിൽ, തീയിൽ, ഓർമയിൽ, മരണത്തിൽ

Related Articles

കവിത

ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

കവിത

നാളെ

കവിത

പ്രണയം: ജലത്തിൽ, തീയിൽ, ഓർമയിൽ, മരണത്തിൽ

കവിത

മഴ

കവിത

കലഹം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സാജോ പനയംകോട്

കായലും തിരുനല്ലൂരും

സാജോ പനയംകോട് 

കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകന്റെ ഓർമ ദിവസമാണ് ജൂലൈ 5....

കാക്ക

സാജോ പനയംകോട് 

കുടത്തിലേയ്ക്ക് പേ പിടിച്ച ദിവാസ്വപ്നങ്ങൾ െപറുക്കിയിട്ട് ഒരു നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ് കാക്ക എല്ലാം...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven