ലേഖനം

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും തെളിഞ്ഞും ഹുറേ വിളിക്കുന്നവരും ഒരുവശത്ത്. അവരുടെ അശ്വമേധത്തിൽ വിരണ്ട് ഭരണഘടനാമന്ത്രം ചൊല്...

Read More
കവിത

സാന്നിധ്യം…

ചിലരുണ്ട്, എന്നും എല്ലായിടത്തും സാന്നിധ്യം അറിയിക്കുന്നവർ.. പലരിലും ഉണർവായി,ഊർജ്ജമായി അവരങ്ങിനെ നിറഞ്ഞ് നിൽക്കുമ്പോൾ അസാധ്യമായത് സാധ്യമാകും, പൂക്കാത്തത് പൂവിടും,കായ്ക്കും നിഴലുകൾ ഉൾവലിയും... മറ്റു ച...

Read More
വായന

ഫംഗസിന്റെ കലാവിരുത്: തത്ത്വചിന്തയുടെ എത്‌നോമൈക്കോളജി

റഷ്യ പശ്ചാത്തലമായി എഴുതപ്പെട്ട ഒരു മലയാളകഥയിൽ റഷ്യൻ നഗരങ്ങളുടെയും ജീവിതരീതികളുടെയും വിരസമോ മനോഹരമോ ആയ നീണ്ട വിവരണങ്ങൾ പ്രതീക്ഷിക്കുക സ്വാഭാവികമല്ലേ? കഥയിൽ സംഭവങ്ങളുടെ പെയ്തുപോക്കും? വിദേശനഗരങ്ങൾ പശ്ചാ...

Read More
CinemaLekhanam-6

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ ഒളിഞ്ഞിരുപ്പുകള്‍

സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ ഘട്ടത്തിലാണ് മലയാള സിനിമ ഇന്ന്. മലയാളി ഇതുവരെ കണ്ടുശീലി...

Read More
കവർ സ്റ്റോറി

ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: 17 ഭാഷകളിൽ നിന്ന് 50 എഴുത്തുകാർ

കാക്ക ത്രൈമാസികയുടെ ആഭിമുഖ്യത്തിൽ പതിനേഴു ഇന്ത്യൻ ഭാഷകളില് നിന്നായി 50 എഴുത്തുകാർ പങ്കെടുത്ത സീ-ഗേറ്റ് വേ (Zee Gateway) ലിറ്റ് ഫെസ്റ്റ് എൻ. സി. പി. എ-യിൽ ഫെബ്രുവരി 13-14 തീയതികളിൽ അരങ്ങേറി. ഇന്ത്യൻ പ...

Read More
മുഖാമുഖം

എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി

അറബി നാടുകളിൽ കാൽ നൂറ്റാണ്ടിലേറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.എസ്. റെജിയുടെ ആദ്യ പുസ്തകമായ 'മുയൽ ഒരു മാംസഭോജിയാണ്' എന്ന ലേഖന സമാഹാരം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലോകത്തിന്റെ ഒരു ചെറുപതിപ്പായ...

Read More
വായന

ഇതിഹാസങ്ങൾ പൂരിപ്പിക്കപ്പെടുമ്പോൾ!

ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ നിലയ്ക്കാത്ത നോവിന്റെ അടയാളപ്പെടുത്തലിലൂടെ മനുഷ്യാനുഭ...

Read More
വായന

ദേശമംഗലം രാമകൃഷ്ണൻ: ഇവിടെ ഒരു വാക്കും സാന്ത്വനമാവില്ല

വൈയക്തികാകാനുഭൂതികളെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ബിംബാത്മകമായി ആഡംബരരഹിത ഭാഷയിൽ ആവിഷ്‌കരിക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. നമുക്ക് ചുറ്റും പതിവു കാഴ്ചകളായി നിറയുന്ന ജീവിതങ്ങളെയും, നെഞ്ചോടു ചേർത്തു പി...

Read More
Artist

മിബിൻ: ഒരു നാടോടി ചിത്രകാരന്റെ ഭാവനാലോകം

(അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ്). രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്‌ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ)...

Read More
കഥ

ദീവാളി സ്വീറ്റ്‌സ്

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്. ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്...

Read More