അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ ഇതിഹാസം
ഇതിഹാസങ്ങള്‍ കാലദേശഭേദമന്യേ പുനര്‍വായനയ്ക്കും പുനരവതരണത്തിനും വിധേയമായിക്കൊണ്ടിരിക്കും. കാലോചിതമായ മാറ്റങ്ങളോടെ പുനരാവിഷ്ക്കരിക്കപ്പെടുമ്പോള്‍ പലപ്ര...
വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്...
സർക്കസ് തമ്പിലെ കലാകാരന്മാരുടെ ആത്മ നൊമ്പരങ്ങളെഅക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കുംവിധം കഥകളിൽ അവതരിപ്പിച്ച...
മൊയ്തീനേ ജ്ജ് ഒരു മന്സനാ?" 'പാതിരാവും പകൽ വെളിച്ചവും' എന്ന എം.ടി. വാസുദേവൻ...
വേതാളവും ഞാനും
കൃഷ്ണദാസ് പുലാപ്പറ്റ
നഗരങ്ങളിലും നഗരങ്ങളുടെ വേഷം കെട്ടാൻ വെമ്പുന്ന ഗ്രാമങ്ങളിലും ഏറെ കാലം ജീവിക്കുമ്പോൾ നിശ്ശബ്ദതയുടെ ഒരു...
മക്കളറിയാത്ത മൂന്ന് ജീവിതങ്ങൾ
വി ശശികുമാർ
ഞങ്ങൾ കുടുംബ ഡോക്ടറെ കണ്ടു പുറത്തിറങ്ങുമ്പോൾ എൻ്റെ സുഹൃത്തിനെ വീൽ ചെയറിലിരുത്തി അയാളുടെ ഭാര്യ...
ജനയുഗം യാത്രയും കാമ്പിശ്ശേരി...
ബാലകൃഷ്ണൻ
കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന...
പൊതുകൂട്ടായ്മ: ചില നിരീക്ഷണങ്ങൾ
സത്യൻ മാടാക്കര
മലയാളിയുടെ ദാസ്യബോധത്തെക്കുറിച്ച് എഴുതുമ്പോൾ ജനതയുടെ രാഷ്ട്രീയം പറയേണ്ടിവരും. സർഗ സപര്യയിൽ മുഴുകുന്ന ഒരാളെ അത്...
മരിച്ചവരുമൊത്തുള്ള യാത്രകൾ
സജി എബ്രഹാം
ക്ലാസിക് കഥകളുടെ സവിശേഷതകളിലൊന്ന് അത് ഏതു കാലത്തിലെയും വർത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനാഭരിതവും...
കെ.ജി. ജോർജിന്റെ സിനിമകളിലെ...
രാജേഷ് കെ എരുമേലി
കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8...
ഇതിഹാസങ്ങള്‍ കാലദേശഭേദമന്യേ പുനര്‍വായനയ്ക്കും പുനരവതരണത്തിനും വിധേയമായിക്കൊണ്ടിരിക്കും. കാലോചിതമായ മാറ്റങ്ങളോടെ പുനരാവിഷ്ക്കരിക്കപ്പെടുമ്പോള്‍ പലപ്ര...
ജെസിബി, ക്രോസ്വേഡ് പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മലയാളം നോവലാണ് സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ'. സാധാരണ ജീവിതത്തിന്റെ വരമ്പത്തു ന...
അവരവർക്ക് പുറത്തുള്ളതിനെയെല്ലാം 'അപര'മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രച...
വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്കാര രൂപവത്ക്കരണം, നാട്ടുപാരമ്പര്യങ്ങളുട...
ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ് ഗയ്-ബ്ലാച്ചെ (Alice Ida Antoinette Guy-Blache) എന...
ഭാവദൗര്‍ബല്യത്തിന്റെ പൂര്‍ണമായ നിരാസം ആധുനിക മലയാള എഴുത്തുകാരായ ആനന്ദിന്റെയും, കാക്കനാടന്റെയും, ഒ.വി. വിജയന്റെയും, സേതുവിന്റെയും, പുനത്തിലിന്റെയും, എ...
ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും അവർക്ക് ക്ഷേമകരമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും അത്തരം കാര്യങ്ങൾ നടപ്പിലാക്കുന്...
(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും ...
(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും ...
(കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) 2009-ലാണ് ഹിന്ദുത്വ വലതുപക്ഷക്കാർ ‘ലൗ ജിഹാദിനെ’ ആയുധമാക്കി...
ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ 2023) അടുത്തിടെ സമാപിച്ച ജി 20 മീറ്റിംഗിൽ പങ്കെടുത്ത...
ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള പത്രം വായനക്കാരെ തേടിയെത്തുന്നു. ഒരു വിദേശ മാനേജ്മെന്റിന് കീ...
നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ ഞാൻ, പലതായ ഞാൻ, ഇനി നിരൂപകൻ മാ...
(മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ ഇതിഹാസ നോവൽ. 'കറ' യുടെ ഉൾക്കഥകളെക്കുറിച്ച് സാറാ ജോസഫ് എസ് ഹരീഷിനോടും കെ ജെ ജോ...
വർഷങ്ങൾക്ക് മുൻപ് 1988-ൽ തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യുടെ ഒരു ഔദ്യോഗിക ചടങ്ങിൽ 'ദ ഗാർഡിയ'ന്റെ പ്രശസ്ത ചല...
നിങ്ങൾക്കെപ്പോഴെങ്കിലും നിങ്ങളുടെ സമയം പിന്നോട്ടാക്കണമെന്നു തോന്നിയിട്ടുണ്ടോ? മനോരമ എങ്കിൽ അമേരിക്കയിൽ പെൻസിൽവാനിയയിലുള്ള ആമിഷ് വില്ലേജിലൊക്കൊര...
നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം അനശ്ചിതത്വം പോലെ ആകസ്മികമായാണ് യാത്രകളും സംഭവി...
വളരെ അപ്രതീക്ഷിതമായാണ് വടക്കൻ സംസ്ഥാനത്തിലേക്ക് - ബിഹാറിലേക്ക് - ഒരു യാത്ര തരപ്പെട്ടത്. ഒരു ദിവാസ്വപ്നം പോലെ രണ്ടു ദിവസം നീണ്ടുനിന്ന ഹ്രസ്വയാത്ര. (യാത...
പ്രഭാത വാർത്തകളിൽ നിറഞ്ഞുനിന്ന "ആഭിചാര കൂടോത്ര"ത്തിന്റെ മിഴിവുള്ള ചിത്രങ്ങളും വീഡിയോകളുമായി ചാനലുകളുടെ ആഘോഷത്തിമർപ്പ് കണ്ട്...
ഞാൻ ചേട്ടനെ ഇങ്ങോട്ടു വിളിക്കാൻ തുടങ്ങിയിട്ടു കുറെ കാലമായി എങ്കിലും മോന്റെ വിസ പുതുക്കുന്ന...
എനിക്ക് ഇവിടെ നിന്ന് കാണാം, പാതി തുറന്നു കിടക്കുന്ന ഈ ജനലിലൂടെ… ആർഭാടരഹിതമായ മുറി....
വർളി, മുംബൈ. ഇന്ന് വിടവാങ്ങുന്ന തെക്കുപടിഞ്ഞാറൻ ഇടവപ്പാതിയോടൊപ്പം അറബിക്കടലിലെ കെടുനീരിന്റെ ഗന്ധം വഹിച്ച് ഒഴുകിയെത്തിയ...
കരിവീട്ടിപോലെകടുത്ത ശാഠ്യം,പാഠക സ്വരിക്കലിൻരസിക ഭാഷ്യംഅതു കേട്ട്മിഴികൾതുടിച്ചു നിന്നുഅതിലാശതിടമ്പേറ്റിയാർത്തുനിന്നു ! കയറിൻ്റെവിസ്മയംകനൽകത്തിയാർന്നസഹനത്തിലലിയാത്തപോരു വീര്യം,പുന്നപ്ര ച്ചോരയിലിറ്റസ്ഥൈര്യംകാലംകഴിഞ്ഞിട്ടുംകാത്തിരുന്നു…കയ്യാമം വയ്ക്കുവാ-നൈസ്...
ആത്മഹത്യകുറിപ്പ് ഒരേയൊരു നിമിഷം,ഒരേയൊരു വര,വിളര്‍ത്ത മുഖത്ത്കണ്ണീർ പോറിയിട്ട്അയാൾ മാഞ്ഞു..ഉപേക്ഷിച്ചയുടൽ മാത്രംതൂങ്ങിയാടുന്നു… അശാന്തം തൂങ്ങിമരിച്ചെന്ന് ചിലർ,തൂക്കിയതോയെന്നും...
എൻ്റെ ഏകാന്തതയെക്ലോസറ്റിലിട്ട് ഞാൻ ഫ്ലഷ് ചെയ്യുന്നു,ചിലപ്പോൾ അതൊരു നേർത്ത നെടുവീർപ്പായി,ചിലപ്പോൾ അതൊരു നുരയായി,വെള്ളച്ചുഴിയിൽ അപ്രത്യക്ഷമാവുന്നു....
അത്രയുമാനന്ദമായ്നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും നൊമ്പരത്താല്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും സംഭീതിയില്‍നിന്നെ ഞാന്‍ പ്രണയിച്ചു....
വിവിധങ്ങളായ അദൃശ്യതകൾ ആഴ്ന്നിറങ്ങുന്നത് മറ്റേത് മാധ്യമങ്ങളെക്കാൾ സ്പഷടമായി ചിത്രകലയുടെ ആസ്വാദനങ്ങളിൽ നമുക്ക് അനുഭവവേദ്യമാണ്. സ്ഥാപിതമായ...
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ബെസ്റ്റിയിലെ...
നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്കരിക്കുക എന്നത് ആ കലയുടെ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തുമെന്നും സഹോദരി...
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ്...
.
.