നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ ഭാവനകൾ തീരെ ചെറിയ തിരക്കുഞ്ഞുങ്ങളാണ്. തീരത്തേക്ക് തുഴഞ്ഞെത്താനുള്ള അവയുടെ ശ്രമങ്ങൾ ഓരോ നിമിഷവും...
Read MoreCategory: Lekhanam-1
പലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ. അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ മന:ശാസ്ര്തവുമാണ്. പുതിയ കഥ അനേകം സൂര്യന്മാരുടെ വെട്ടി ത്തിളങ്ങുന്ന വെളിച്ചത്തെ വഹിച്ചുകൊണ്ടുവരുന്നുവെന്ന് ഞാൻ വ...
Read Moreഒരിക്കൽ ഒരാൾ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു. (കഥ/ഹാരിസ് മാനന്തവാടി) ലഘു ആഖ്യാനം ഭാഷയുടെ തടവുമുറിയല്ല. അത് സൃഷ്ടി എന്ന രഹസ്യത്തി ലേക്കുള്ള നമ്മുടെ യാത്രയെ ഒറ്റനോട്ട ത്താൽ പകർത്തിയെടുക്കാനു
Read Moreനവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത് ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്. ഓർഹൻ പാമു കിന്റെ 'നോവലിസ്റ്റിന്റെ കല' എന്ന പുസ്തകം പങ്കുവയ്ക്കുന്ന ആശങ്കകക ളിൽ ഒന്നിൽ 'കഥാപാത്രം, ഇതിവൃത്തം, കാ...
Read More(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...
Read More
