സുനിൽ സി.ഇ.യുടെ 'മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളകഥയും തമ്മിലെന്ത്?' എന്ന ലേഖനത്തോടുള്ള പ്രതികരണം മലയാളകഥയുടെ തുടക്കത്തിൽ മിക്ക കഥാകൃത്തുക്കളും നീളമേറിയ കഥകളാണ് എഴുതിയിരുന്നത്. എക്കാലത്തെയും മികച്ച കഥകള...
Read MoreCategory: വായന
തകഴിയെയും എസ്.കെ. പൊറ്റെക്കാടിനെയും പോലെ ദേശത്തെ അതിന്റെ യഥാർത്ഥ രൂപഭാവങ്ങളോടെ ആവിഷ്‌കരിച്ച എഴുത്തുകാരുണ്ട്. ദേശത്തെ പ്രച്ഛന്നവേഷം കെട്ടിച്ച എഴുത്തുകാരും ഉണ്ട്. എന്നാൽ കഥകളും ഉപകഥകളും കൊണ്ട് ദേശത്തെ എ...
Read Moreഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത പ്രത്യാശയുടെ ചില സങ്കേതങ്ങളെ (ഉട്ടോപ്യകളെ) മുറുകെ പിടിക്കാനോ തിരികെ പിടിക്കാനോ ഉള്ള ആന്തരിക വെമ്പലിന്റെ അച്ചടിമഷി പുരണ്ട പ്രകാശനങ്ങളാണ് അർഷാദ് ബത്തേരിയുടെ കഥകൾ. ഒരേസമയം...
Read Moreജയമോഹന്റെ 'നൂറു സിംഹാസനങ്ങളെ' മുൻനിർ ത്തിയുള്ള ഒരു സാമൂഹ്യാവലോകനം ''നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. അവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം
Read More(അറബ് ബുക്കർ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്‌കൃത കൃതിയായ 'ദി ഡോവ്‌സ് നെക്‌ലേസ്' എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്...
Read Moreസക്കറിയ ഒരു വിഗ്രഹഭഞ്ജകനാണ് (iconoclast). ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ചുവളർന്ന സക്കറിയയുടെ യേശുവിനെക്കുറിച്ചുള്ള കഥകളെല്ലാം ദൈവശാസ്ര്ത യുദ്ധപ്രഖ്യാപനങ്ങളാണ്. (അന്നമ്മ ടീച്ചർ: ഒരോർമക്കുറിപ്പ്, 1983; കണ...
Read Moreപൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച് അകലത്തിൽ നിർത്തിയിരിക്കുന്നത് അയാളിൽ കുറ്റബോധം ഉണർത്തുന്നു. അതുകൊണ്ട്
Read Moreനിലവിലെ കഥാസങ്കേതത്തെ അനുഭവത്തിന്റെ ഭാഷ കൊണ്ടും ജീവിതയാഥാർത്ഥ്യത്തിന്റെ പരുക്കൻ ഉണ്മകൾ കൊണ്ടും അഴിച്ചു നിർമിച്ച എഴുത്തുകാരനാണ് അർഷാദ് ബത്തേരി. ബത്തേരിയുടെ 'ടാക്‌സി ഡ്രൈവറും കാമുകിയും' രണ്ട് നോവെല്ലകളു...
Read Moreവിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ ഒരാൾ. ആരോടും പങ്കുവയ്ക്കാനാവാത്തതും പങ്കുവയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് വിഷമങ്ങൾ മനുവിനുണ്ടെന്...
Read More''പഴകിയ പഴന്തുണിക്കെട്ടുകളുടെ വാടയാണീ നഗരത്തിന് പുഴുത്ത മുലപ്പാലിന്റെ ചുവയാണീ നഗരത്തിന് ഐസുകട്ടയിൽ സൂക്ഷിക്കുന്ന മീൻകണ്ണിന്റെ കാഴ്ചയാണീ നഗരത്തിന്'' കടമ്മനിട്ട രാമകൃഷ്ണൻ 1979ൽ എഴുതിയ 'നഗരത്തിൽ പറഞ്ഞ സ...
Read More
