എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ, അല്ലെങ്കിൽ വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള ചു...
Read Moreadmin
സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ ഘട്ടത്തിലാണ് മലയാള സിനിമ ഇന്ന്. മലയാളി ഇതുവരെ കണ്ടുശീലി...
Read Moreകേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പാദന ശൃംഖലയായ നമ്പൂതിരീസ് മുംബയിൽ തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തിറക്കി. വിവിധയിനം അച്ചാറുകൾ, പുട്ടു പൊടി, മുളക്, മല്ലി, മഞ്ഞൾ, എന്നിങ്ങനെ നമ്പൂതിരീസിന്റെ നിരവധി ബ്രാൻഡ് ഉത്പന്ന
Read Moreഎന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?'' കുഴക്കുന്ന ചോദ്യമാണിത്. അര്‍ഹതയുടെ മാനദണ്ഡം എന്താണെന്ന് എനിക്ക് അറിയില്ല. ആരാണ് അത് നിശ്ചയിക്കുന്നത...
Read Moreകല്ലിൽ നിന്ന് ഒരു കൽമഴുവുമായ് ഭൂമിയുടെ അടരുകളിലേക്ക് അപ്പം തേടിപ്പോയ അയാൾ, കല്ലുകൾക്കൊപ്പം കവിതയും കൊത്തിയെടുക്കുകയായിരുന്നു; ചെത്തിമിനുക്കാത്ത, പ്രാചീനവും ശിലാദൃഢവുമായ കവിത. പിന്നെ പിന്നെ കവിത അയാളെ...
Read Moreരാത്രി തീരുന്നേയില്ല, പാട്ടുകൾ പാടിത്തീർത്ത- രാക്കിളി തിരിച്ചുപോയ്, താരകൾ തണുത്തുപോയ് ജാലകത്തിരശ്ശീല മാറ്റിനോക്കുമ്പോൾ തരു ശാഖിയിൽ കൂമൻ കണക്കിരിപ്പൂ മുഴുതിങ്കൾ ഓരോരോ മറവികൾ മൂളിക്കൊ,ണ്ടടിവീണ്ട പാന...
Read Moreകാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്യാണത്തിന്...
Read Moreജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ സാധാരണമല്ലെങ്കിലും ഉള്‍നാടന്‍ ഗ...
Read Moreകേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ ഒരു ന്യൂനപക്ഷസമൂഹമാണ്. അവരുടെ ജീവിതശൈലിയും ആചാരവിശ്വാസങ്ങളുമാകട്ടെ അധികമെവിടെയും രേഖപ്പെടുത്താത്ത സവിശേഷചരിത്രവുമാണ്. തഞ്ചാവൂരില്‍ നിന്ന് കുടിയേറി കേരളത്തിലെ പല പ്രദേശങ്ങള...
Read More