Author Posts
വായന

ഉത്തരകാലത്തിന്റെ കാഴ്ചകള്‍

ആധുനികതയുടെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മലയാള കവിതയില്‍ വ്യതിരിക്തമായൊരു ഭാവുകത്വാന്തരീക്ഷം പണിതുയര്‍ത്തിയ കവികൡ ശ്രദ്ധേയനാണ് പി.പി. രാമചന്ദ്രന്‍. ആഗോളവത്കരണവും ഉദാരവത്കരണ നയങ്ങളും മനുഷ്യജീവിതത്തിന...

Read More
കവിത

കാര്‍ട്ടൂണ്‍ കവിതകള്‍

1) മയാസൃഷ്ടം പയ്യ് സാത്വിക പ്രകൃതനാകുന്നു. പൈമ്പാല്‍ കുടിക്കുന്നവര്‍ ശാന്തചിത്തരായി നിരത്തിന്മേല്‍ ഉലാത്തും. ആട് രാജസപ്രകൃതനാകുന്നു. ആട്ടിന്‍പാല്‍ കുടിക്കുന്നവര്‍ സെല്‍ഫോണുമായി നിരത്തില്‍ തുള്ളും. എരു...

Read More
കവിത

ഇനി മടങ്ങിവരാത്തവര്‍

ഇനി മടങ്ങുകയാണു ഞാന്‍, ജീവിതം ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ് കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ- പ്പെരുവഴിയില്‍ ചിതറിയെന്‍ മാനസം മൃദുലമാനസം വാവിട്ടുനിലവിളി- ച്ചലറിയെണ്ണുന്നുപൊയ്‌പ്പോയമാത്രകള്‍ ഹ...

Read More
Lekhanam-4

പോള്‍ വിറിലിയോ: വേഗതയുടെ തത്ത്വശാസ്ത്രം

ഉത്തരാധുനികതയാണ് ശേഷമുള്ള ചിന്താലോകത്ത് വ്യക്തമായ സാന്നിദ്ധ്യമാണ് ഫ്രാന്‍സിലെ പോള്‍ വിറിലിയോ. നവകാലഘട്ടത്തിലെ വേഗത, സൈനിക സാങ്കേതികവിദ്യ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ അവതരിപ്പ...

Read More
വായന

കാലത്തിന്റെ വിധിവാക്യങ്ങള്‍

ദേശചരിത്രങ്ങളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ അപൂര്‍വമായെങ്കിലും മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ചരിത്രബോധം ഒട്ടുമില്ലാത്ത വേരുകള്‍ നഷ്ടപ്പെടുത്തിയ ഒരു ജനതതിക്ക് സ്വയം കണ്ടെത്താന്‍ എപ്പോളെങ്കിലും അതാവശ്യവുമാണ...

Read More
കവിത

സമാധാനം ആവശ്യപ്പെടുന്നത്

കാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച് സെമിനാറില്‍ പങ്കെടുക്കാനാണ് വെളുപ്പിനേ ഇറങ്ങിയത്. പാതവികസനത്തിന്റെ ബുള്‍ഡോസര്‍ നയത്തിനെതിരെ കിടപ്പാടം പോയ ഗ്രാമീണരുടെ വഴിതടയല്‍ ഏറെ മുഷിഞ്ഞാണ് നഗരത്തിലെത്തിയത്. ...

Read More
കവിത

ഒരു നാള്‍

കാലത്തിന്റെ അനന്തതയില്‍ വരാന്‍ ബാക്കി നില്‍ക്കുന്ന ദിവസം, പകല്‍ പുലരുകയില്ല ദിവസത്തിന്, കറുത്ത ദൈര്‍ഘ്യം. പ്രാവുകള്‍ ചിരിച്ചു പറക്കും വംശം എന്ന പദവും, പര്യായങ്ങളും എല്ലാഭാഷയില്‍ നിന്നും എ...

Read More
Lekhanam-3

10. പുതുമണം മാറാത്ത വീട്

കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിസ്വനായിരുന്നു. അതിന് മുമ്പ് പണം ഉണ്ടായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. എന്റെ സുഹൃത്ത് രാഘവന്‍ പറയാറുള്ളത് ഓര്‍ക്കുന്നു. നമ്മുടെ കയ്യില്‍ തെളിഞ്ഞു കിടക്കുന്ന ഒരേ ഒരു രേഖയേ ...

Read More
കവിത

എന്റെ കണ്ണുകള്‍

കണ്ണുകള്‍ വാതായനങ്ങളാണ്, ചങ്കിന്റെ ദീപസ്തംഭം, മാര്‍ഗദര്‍ശി. ചേരികളിലും വഴിയോരങ്ങളിലും മുഷിഞ്ഞ പര്‍ദകള്‍ മറച്ചു വച്ച പട്ടിണിയും, പരിവട്ടവും, പാതിമറച്ച സീമന്തരേഖകളും, സിന്ദൂരക്കുറികളും ഉത്സവ മേ...

Read More
കഥ

ഇടവേള കഴിഞ്ഞ പ്രണയം

''അലക്‌സ്......'' വാക്കുകള്‍ മുറിഞ്ഞെങ്കിലും ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. ''ഉം....'' ''എന്നെ മറന്നോ നീ...?'' നിന്നെ മറക്കാനോ എന്ന് ചോദിക്കണം എന്ന് തോന്നിയതാണ്. വേണ്ട. ഞാന്‍ ഇന്നും അവളെ ഓര്‍ക്കുന്നു എന...

Read More