സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ ഈ ലോകത്ത് നിരവധിയാണ്. ഇപ്പോഴും ആ പോക്ക് തുടരുന്നു. അതിൽ മലയാളിയും പെടുന്നു...
Read MoreMohan Kakanadan
അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ...
Read Moreകളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി ശ്വാസത്തെ അവതരിപ്പിക്കാൻ കഴിയുന്നതെന്ന് തെളിയിക്കുകയാണ
Read Moreമഹാനഗരത്തിൽ ഞായറാഴ്ച (19 /7 /2017) അരങ്ങേറിയ നാടക മത്സരത്തിൽ പനവേൽ മലയാളി സമാജം അവതരിപ്പിച്ച ഇഡിയറ്റ്സ് ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഈ നാടകത്തിൽ തന്നെ അഭിനയിച്ച ശ്രീജിത്ത് മോഹൻ, ശ...
Read Moreമ്യാൻമറിൽ റോഹിങ്ക്യൻ വംശജർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങ ളും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേ യ്ക്കുള്ള അവരുടെ പലായനങ്ങളും ലോക ത്താകമാനം ഇന്ന് ചർച്ചാവിഷയമായി രിക്കയാണല്ലോ? ഐക്യരാ ഷ്ട്രസഭ യുടെ മനുഷ്യാവകാ...
Read Moreഞാൻ കഥാപാത്രം. രവി പുത്തൂരാൻ എന്ന കഥാകൃത്ത് എഴുതുന്ന ഏറ്റവും പുതിയ കഥയിലെ പ്രധാന കഥാപാത്രം. അല്ല... കഥാപാത്രമാ ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ വരട്ടെ. ഇനിയും കഥാകൃത്തിന് എന്നെ ശരിക്കും വഴങ്ങിക്കിട്ട...
Read Moreഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ് 'ശിവജി കോൻ ഹോതെ' (ശിവജി ആരായിരുന്നു?) കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി
Read Moreമനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ് മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും ...
Read More'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...
Read More
